LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
MANKADV,AROLI(P.O)KUNNUMPURAM
Brief Description on Grievance:
PERMIT REG
Receipt Number Received from Local Body:
Interim Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 22
Updated on 2024-02-14 16:01:21
തീരുമാനം : 23/2024 പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തില്‍ വീട് നിര്‍മ്മിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ശ്രീമതി. ഹാജറ, മാങ്കടവ്, പാപ്പിനിശ്ശേരി എന്നവര്‍ നവകേരള സദസ്സ് മുമ്പാകെ സമര്‍പ്പിച്ച അപേക്ഷ ഉപജില്ലാ അദാലത്ത് സമിതി പരിഗണിച്ചു. സൈറ്റ് പരിശോധിച്ചതിനുശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചു.
Final Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 23
Updated on 2024-02-24 09:55:24
തീരുമാനം : 31/2024 പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മാണാനുമതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വീട് നിര്‍മ്മിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നവകേരളസദസ്സില്‍ ശ്രീമതി. ഹാജറ, മാങ്കടവ്, പാപ്പിനിശ്ശേരി എന്നവര്‍ സമര്‍പ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തില്‍ അപേക്ഷകയുടെ സാന്നിധ്യത്തില്‍ ഉപജില്ലാ അദാലത്ത് സമിതി, സെക്രട്ടറി, അസി. എഞ്ചിനിയര്‍ എന്നിവര്‍ സൈറ്റ് സന്ദര്‍ശിക്കുകയുണ്ടായി. ഏതാണ്ട് 45 ഡിഗ്രി ചെരിവിലാണ് നിര്‍ദ്ദിഷ്ട സൈറ്റ് സ്ഥിതി ചെയ്യുന്നത്. സൈറ്റിന്റെ നിലവിലുള്ള ഘടനയുടെ പ്രത്യേകതയാല്‍ വലിയ തോതില്‍ മണ്ണ് നീക്കം ചെയ്തുകൊണ്ടുള്ള നിര്‍മ്മാണപ്രവൃത്തി സൈറ്റില്‍ പ്രായോഗികമല്ലെന്ന് സമിതി വിലയിരുത്തി. ആയതിനാല്‍ ശ്രീമതി. ഹാജറയുടെ അപേക്ഷ പരിഗണിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു.
Final Advice Verification made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 24
Updated on 2024-02-24 09:55:54