LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KANDOTH KATTUKALANTEKTH,AROLI
Brief Description on Grievance:
HOUSE NUMBERING REG
Receipt Number Received from Local Body:
Final Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 22
Updated on 2024-02-14 15:58:25
തീരുമാനം : 22/2024 പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മിച്ച വാസഗൃഹത്തിന് സ്ഥിര നമ്പര്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നവകേരള സദസ്സ് മുമ്പാകെ ശ്രീ. താഹിറ.കെ.കെ, അരോളി, പാപ്പിനിശ്ശേരി എന്നവര്‍ സമര്‍പ്പിച്ച അപേക്ഷ ഉപജില്ലാ അദാലത്ത് സമിതി പരിഗണിച്ചു. കേരള കെട്ടിട നിര്‍മ്മാണ ചട്ടം 79(4) പ്രകാരം അതിര്‍ത്തിയില്‍ നിന്നും സെപ്റ്റിക്ക് ടാങ്കിലേക്കുള്ള അകലം പാലിക്കാത്തതിനാല്‍ താല്‍ക്കാലിക നമ്പര്‍ അനുവദിച്ചിട്ടുണ്ടെന്ന് സെക്രട്ടറി അദാലത്ത് മുമ്പാകെ അറിയിച്ചു. അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്ലോട്ട് ഉടമയുടെ സമ്മതപത്രം ഹാജരാക്കിയതായി അപേക്ഷക അറിയിച്ചു. ഹാജരാക്കിയ സമ്മതപത്രം യഥാര്‍ത്ഥ ഉടമയുടെതാണെന്ന് ഉറപ്പു വരുത്തി സ്ഥിര നമ്പര്‍ അനുവദിക്കാന്‍ സെക്രട്ടറി, പാപ്പിനിശ്ശേരി- ക്ക് നിര്‍ദ്ദേശം നല്കി തീരുമാനിച്ചു.
Final Advice Verification made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 23
Updated on 2024-02-14 15:58:42