LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
OK HOUSE,KOLACHERY(P.O) PALLIPPARAMBA-
Brief Description on Grievance:
HOUSE NUMBERIN REG
Receipt Number Received from Local Body:
Final Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 22
Updated on 2024-02-14 15:54:11
തീരുമാനം : 19/2024 കൊളച്ചേരി ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മിച്ച താമസഗണത്തില്പ്പെട്ട കെട്ടിടത്തിന് ഓക്കുപെന്‍സി അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ശ്രീ. ജാബിര്‍.ഒ.കെ, പള്ളിപ്പറമ്പ്, കൊളച്ചേരി എന്നവര്‍ നവകേരള സദസ്സ് മുമ്പാകെ സമര്‍പ്പിച്ച അപേക്ഷ ഉപജില്ലാ അദാലത്ത് സമിതി പരിഗണിച്ചു.നിര്‍മ്മിച്ചിരിക്കുന്ന കിണര്‍ പ്ലോട്ട് അതിരില്‍ നിന്നും ചട്ടപ്രകാരമുള്ള 1.20 മീറ്റര്‍ അകലം പാലിക്കുന്നില്ലെന്ന് കാണിച്ചുകൊണ്ട് 19.06.2023 കത്ത് നല്‍കിയിട്ടുണ്ട്. പ്ലോട്ട് അതിരിലുള്ള സ്ഥലമുടമയുടെ സമ്മതപത്രം ഹാജരാക്കിയതായി അപേക്ഷകന് അദാലത്ത് മുമ്പാകെ അറിയിച്ചു. ഹാജരാക്കിയ സമ്മതപത്രം ഉടമസ്ഥന്റേതു തന്നെയാണെന്ന് ഉറപ്പു വരുത്തി ശ്രീ. ജാബിര്‍.ഒ.കെ., നിര്‍മ്മിച്ച താമസഗണത്തില്പ്പെട്ട കെട്ടിടത്തിന് ഓക്കുപെന്‍സി അനുവദിക്കുന്നതിന് സെക്രട്ടറി, കൊളച്ചേരി ഗ്രാമപഞ്ചായത്ത് - നോട് നിര്‍ദ്ദേശിച്ചു തീരുമാനിച്ചു.
Final Advice Verification made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 23
Updated on 2024-03-20 14:02:52
Applicant received the Occupancy