LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kollamkodu
Brief Description on Grievance:
building number regarding
Receipt Number Received from Local Body:
Final Advice made by EKM2 Sub District
Updated by ശ്രീ.സഞ്ജയ് പ്രഭു.ഡി., Internal Vigilance Officer
At Meeting No. 21
Updated on 2024-02-07 10:47:39
വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മ്മിച്ച വീടിന് CRZ(തോട്) ആയതിനാല്‍ കെട്ടിട നമ്പര്‍ അനുവദിച്ചിട്ടില്ലായെന്നാണ് പരാതി. പരാതിക്കാരിയെ ഫോണില്‍ കേട്ടു. CRZ ബാധകമായ പ്രദേശമായതിനാല്‍ KCZMA യുടെ അനുമതി ആവശ്യമാണ് എന്നാണ് സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ആയതിനാല്‍ KCZMAയുടെ അനുമതി ലഭ്യമാക്കുന്നതിനുള്ള അപേക്ഷയും അനുബന്ധ രേഖകളും പഞ്ചായത്തില്‍ സമര്‍പ്പിക്കുന്നതിന് അപേക്ഷകക്ക് നിര്‍ദേശം നല്കി പരാതി തീര്‍പ്പാക്കി.
Attachment - Sub District Final Advice:
Final Advice Verification made by EKM2 Sub District
Updated by ശ്രീ.സഞ്ജയ് പ്രഭു.ഡി., Internal Vigilance Officer
At Meeting No. 22
Updated on 2024-02-12 11:50:40
സെക്രട്ടറിയുടെ ഭാഗത്ത് നിന്നുള്ള നടപടി പൂര്‍ത്തീകരിച്ചു.