LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kilikodan (H), Cherayi
Brief Description on Grievance:
Complaint regarding building number
Receipt Number Received from Local Body:
Final Advice made by EKM2 Sub District
Updated by ശ്രീ.സഞ്ജയ് പ്രഭു.ഡി., Internal Vigilance Officer
At Meeting No. 21
Updated on 2024-02-07 10:43:16
2016 ല്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ധനസഹായത്തോടെ നിര്‍മ്മിച്ച വീടിന് കെട്ടിട നമ്പര്‍ അനുവദിച്ചിട്ടില്ലായെന്നാണ് പരാതി. പരാതിക്കാരനെ ഫോണില്‍ കേട്ടു. CRZ ബാധകമായ പ്രദേശമായതിനാല്‍ KCZMA യുടെ അനുമതി ആവശ്യമാണ് എന്നാണ് സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ആയതിനാല്‍ KCZMAയുടെ അനുമതി ലഭ്യമാക്കുന്നതിനുള്ള അപേക്ഷയും അനുബന്ധ രേഖകളും പഞ്ചായത്തില്‍ സമര്‍പ്പിക്കുന്നതിന് അപേക്ഷകന് നിര്‍ദേശം നല്കി പരാതി തീര്‍പ്പാക്കി.
Attachment - Sub District Final Advice:
Final Advice Verification made by EKM2 Sub District
Updated by ശ്രീ.സഞ്ജയ് പ്രഭു.ഡി., Internal Vigilance Officer
At Meeting No. 22
Updated on 2024-02-12 11:50:04
സെക്രട്ടറിയുടെ ഭാഗത്ത് നിന്നുള്ള നടപടി പൂര്‍ത്തീകരിച്ചു.