LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Chelanikkavilakam, Perumathura.P.O., Thiruvananthapuram- 695303
Brief Description on Grievance:
കെട്ടിട നമ്പര്‍ ലഭ്യമായിട്ടില്ലായെന്ന പരാതി സംബന്ധിച്ച്.
Receipt Number Received from Local Body:
Final Advice made by TVPM2 Sub District
Updated by രമേഷ്.കെ.എസ്, Internal Vigilance Officer
At Meeting No. 21
Updated on 2024-02-08 15:56:25
ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിൽ പെർമിറ്റ് ലഭിക്കുന്നതിനായി അപേക്ഷ നൽകി നാളിതുവരെയായി പെർമിറ്റ് ലഭിച്ചില്ല എന്നുള്ളതാണ് ശ്രീ ഷക്കീർ സമർപ്പിച്ചിട്ടുള്ള പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ സെക്രട്ടറി യെയും അപേക്ഷകനെയും കേട്ടതിൽ CRZ പരിധിയിൽ ഉൾപ്പെട്ട പ്ലോട്ട്യിലാണ് നിർമാണനുമതി തേടിയിരുന്നത് എന്നും CRZ മാനേജ്മെന്റ് അതോറിറ്റി യിൽ നിന്നും അനുവാദം വാങ്ങുന്നതിനുള്ള കാലതാമസമാണ് പെർമിറ്റ് നൽകാൻ വൈകിയതെന്നും ഇതിനകം പെർമിറ്റ് നൽകിയിട്ടുണ്ടെന്നും സെക്രട്ടറി അറിയിക്കുകയും ആയത് ശേ രിയാണെണെന്നു അപേക്ഷകൻ അറിയിക്കുകയും ചെയ്ത സാഹചര്യത്തിൽ അപേക്ഷ തീർപ്പാക്കി തീരുമാനിച്ചു
Final Advice Verification made by TVPM2 Sub District
Updated by രമേഷ്.കെ.എസ്, Internal Vigilance Officer
At Meeting No. 35
Updated on 2024-02-12 11:53:52
പരാതി തീർപ്പാക്കി