LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Pookkan Thodukayil Parappanpoyil Thamarassery
Brief Description on Grievance:
Building Permit Regarding
Receipt Number Received from Local Body:
Interim Advice made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 22
Updated on 2024-02-21 14:23:05
തീരുമാനം:- 4 പാർപ്പിടാവശ്യ ഗണത്തിൽപെട്ട 160 ച.മീറ്റർ വിസ്തൃതിയിലുള്ള കെട്ടിടത്തിന് പെർമിറ്റ് അനുവദിക്കുന്നതിന് 25/08/2023 തിയ്യതിയിൽ ശ്രീ. മൻസൂർ നൽകിയ അപേക്ഷ സാങ്കേതിക വിഭാഗം പരിശോധന നടത്തി നൽകിയ റിപ്പോർട്ടിൽ, സമർപ്പിച്ചിരിക്കുന്ന പ്ലാനിൽ മൊത്തം (Existing + Proposed) 601.35 ച.മീറ്റർ ഏരിയയാണ് ഉള്ളതെന്നും, അസസ്മെന്റ്e രജിസ്റ്റർ പ്രകാരം നിലവിലുള്ള കെട്ടിടങ്ങളുടെ ഏരിയ വീടിന് 172.64 ച.മീറ്ററും, ഇന്റിസ്ട്രിയൽ ബിൽഡിംഗ് 162.5 ച.മീറ്ററാണെന്നും എന്നാൽ സൈറ്റിൽ 106.21 ച.മീറ്റർ അധിക നിർമ്മാണം പഞ്ചായത്തിന്റെ അനുമതി കൂടാതെ നിർമ്മിച്ചിട്ടുണ്ടെന്നും, പ്രസ്തുത നിർമ്മാണം കെ-സ്വിഫ്റ്റ് പെർമിറ്റ് പ്രകാരമാണ് നടത്തിയതെന്ന് അപേക്ഷകൻ പറയുന്നത് എന്നും, കെ-സ്വിഫ്റ്റ് പെർമിറ്റ് പ്രകാരം പരിശോധന നടത്തിയതിൽ, 1- കെ-സ്വിഫ്റ്റ് അനുമതിയിലെ നിബന്ധനകൾ പ്രകാരമല്ല നിർമ്മാണം നടത്തിയത്. 2- സമർപ്പിച്ച പ്ലാനുകളിൽ സൈറ്റിൽ നിലവിൽ നമ്പർ ഉള്ള കെട്ടിടങ്ങലാണ് രേഖപ്പെടുത്തിയത്. പെർമിറ്റ് ലഭിച്ചതിന്റെക വിശദാംശങ്ങൾ ഒന്നും തന്നെ പ്ലാനിൽ കാണിച്ചിട്ടില്ല. 3- സൈറ്റ് പരിശോധിച്ചതിൽ നിലവിലെ പെർമിറ്റ് പ്രകാരമല്ല സൈറ്റിൽ നിർമ്മാണം നടത്തിയത്. 01/08/2022 ലെ 2182/22 നമ്പർ പെർമിറ്റിലെ നിബന്ധന (7) പ്രകാരം കെട്ടിടത്തിന്റെ2 ഉയരം 3.60 മീറ്ററിൽ കുറയാൻ പാടില്ല. എന്നാൽ സൈറ്റിൽ നിർമ്മാണം നടത്തിയ ഫസ്റ്റ് ഫ്ലോറിന്റെട ഉയരം 3.15 മീറ്റർ മാത്രമാണ് ഉള്ളത്. ആയത് റൂൾ 45(4) ന്റെ1 ലംഘനമാണ്. 4- റൂൾ 89 പ്രകാരം അംഗീകൃത പ്ലാനിൽ നിന്ന് വ്യതിയാനം വരുത്താൻ ഉദ്ദേശിക്കുന്നുവെങ്കിൽ പരിഷ്കരിച്ച പ്ലാനും ഡ്രോയിങ്ങുകളും സമർപ്പിച്ച് പഴയ പെർമിറ്റിന് പകരം പുതിയ പെർമിറ്റ് നേടേണ്ടതാണ് എന്നീ അപാകതകൾ കാണുന്നു എന്ന് സെക്രട്ടറി അദാലത്ത് സമിതി മുമ്പാകെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നവകേരള സദസ്സിൽ സമർപ്പിച്ച അപേക്ഷയും സെക്രട്ടറി റിപ്പോർട്ടും പരിശോധിച്ചതിൽ, വിഷയം സംബന്ധിച്ച വിശദവും വ്യക്തവുമായ റിപ്പോർട്ട് സഹിതം അസിസ്റ്റന്റ്ഷ എഞ്ചിനീയർ/ഓവർസീയർ അടുത്ത അദലാത്തിൽ ഹാജരാവുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.
Final Advice made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 23
Updated on 2024-03-05 14:42:47
തീരുമാനം:- 4 പാർപ്പിടാവശ്യ ഗണത്തിൽപെട്ട 160 ച.മീറ്റർ വിസ്തൃതിയിലുള്ള കെട്ടിടത്തിന് പെർമിറ്റ് അനുവദിക്കുന്നതിന് 25/08/2023 തിയ്യതിയിൽ ശ്രീ. മൻസൂർ നൽകിയ അപേക്ഷ സാങ്കേതിക വിഭാഗം പരിശോധന നടത്തി നൽകിയ റിപ്പോർട്ടിൽ, സമർപ്പിച്ചിരിക്കുന്ന പ്ലാനിൽ മൊത്തം (Existing + Proposed) 601.35 ച.മീറ്റർ ഏരിയയാണ് ഉള്ളതെന്നും, അസസ്മെന്റ്e രജിസ്റ്റർ പ്രകാരം നിലവിലുള്ള കെട്ടിടങ്ങളുടെ ഏരിയ വീടിന് 172.64 ച.മീറ്ററും, ഇന്റിസ്ട്രിയൽ ബിൽഡിംഗ് 162.5 ച.മീറ്ററാണെന്നും എന്നാൽ സൈറ്റിൽ 106.21 ച.മീറ്റർ അധിക നിർമ്മാണം പഞ്ചായത്തിന്റെ അനുമതി കൂടാതെ നിർമ്മിച്ചിട്ടുണ്ടെന്നും, പ്രസ്തുത നിർമ്മാണം കെ-സ്വിഫ്റ്റ് പെർമിറ്റ് പ്രകാരമാണ് നടത്തിയതെന്ന് അപേക്ഷകൻ പറയുന്നത് എന്നും, കെ-സ്വിഫ്റ്റ് പെർമിറ്റ് പ്രകാരം പരിശോധന നടത്തിയതിൽ, 1- കെ-സ്വിഫ്റ്റ് അനുമതിയിലെ നിബന്ധനകൾ പ്രകാരമല്ല നിർമ്മാണം നടത്തിയത്. 2- സമർപ്പിച്ച പ്ലാനുകളിൽ സൈറ്റിൽ നിലവിൽ നമ്പർ ഉള്ള കെട്ടിടങ്ങലാണ് രേഖപ്പെടുത്തിയത്. പെർമിറ്റ് ലഭിച്ചതിന്റെട വിശദാംശങ്ങൾ ഒന്നും തന്നെ പ്ലാനിൽ കാണിച്ചിട്ടില്ല. 3- സൈറ്റ് പരിശോധിച്ചതിൽ നിലവിലെ പെർമിറ്റ് പ്രകാരമല്ല സൈറ്റിൽ നിർമ്മാണം നടത്തിയത്. 01/08/2022 ലെ 2182/22 നമ്പർ പെർമിറ്റിലെ നിബന്ധന (7) പ്രകാരം കെട്ടിടത്തിന്റെ2 ഉയരം 3.60 മീറ്ററിൽ കുറയാൻ പാടില്ല. എന്നാൽ സൈറ്റിൽ നിർമ്മാണം നടത്തിയ ഫസ്റ്റ് ഫ്ലോറിന്റെട ഉയരം 3.15 മീറ്റർ മാത്രമാണ് ഉള്ളത്. ആയത് റൂൾ 45(4) ന്റെ ലംഘനമാണ്. 4- റൂൾ 89 പ്രകാരം അംഗീകൃത പ്ലാനിൽ നിന്ന് വ്യതിയാനം വരുത്താൻ ഉദ്ദേശിക്കുന്നുവെങ്കിൽ പരിഷ്കരിച്ച പ്ലാനും ഡ്രോയിങ്ങുകളും സമർപ്പിച്ച് പഴയ പെർമിറ്റിന് പകരം പുതിയ പെർമിറ്റ് നേടേണ്ടതാണ് എന്നീ അപാകതകൾ കാണുന്നു എന്ന് സെക്രട്ടറി അദാലത്ത് സമിതി മുമ്പാകെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നവകേരള സദസ്സിൽ സമർപ്പിച്ച അപേക്ഷയും സെക്രട്ടറി റിപ്പോർട്ടും അദാലത്ത് സമിതി വിശദമായി പരിശോധിച്ചു. നിലവിൽ പഞ്ചായത്ത് നമ്പർ അനുവദിച്ച കെട്ടിടം സാങ്കേതിക വിഭാഗം പരിശോധിച്ച് ഓഫീസ് രേഖകളുമായി ഒത്തുനോക്കി, അധികനിർമ്മാണം നടത്തിയിട്ടുണ്ടെങ്കിൽ, ആയത് ചട്ടപ്രകാരമാണെങ്കിൽ ക്രമവൽക്കരിച്ച് നൽകുന്നതിനും, അല്ലാത്തപക്ഷം അനധികൃത നിർമ്മാണം നീക്കം ചെയ്യുന്നതിനും, കെ-സ്വിഫ്ട് പ്രകാരം എടുത്ത പെർമിറ്റ് റിവൈസ് ചെയ്തു അംഗീകാരം വാങ്ങാൻ കഴിയുമെങ്കിൽ അപ്രകാരം ചെയ്യുന്നതിന് അപേക്ഷകന് നിർദ്ദേശം നൽകുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Final Advice Verification made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 24
Updated on 2024-05-24 13:06:38
അദാലത്ത് സമിതി തീരുമാനപ്രകാരം അപാകതകൾ പരിഹരിച്ചു നൽകുന്നതിന് സെക്രട്ടറി അപേക്ഷകന് കത്ത് നൽകി