LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
കുട്ടാവ്,പെരുവളത്തുപറമ്പ(പി.ഒ),670593,ഇരിക്കൂര്‍
Brief Description on Grievance:
കടമുറിക്ക് നമ്പര്‍ അനുവദിക്കാത്തത് സംബന്ധിച്ചു.
Receipt Number Received from Local Body:
Final Advice made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 22
Updated on 2024-02-09 12:16:58
ശ്രീ.കാരക്കണ്ടി ഗോപാലൻ, കുട്ടാവ്, പെരുവളത്തുപറമ്പ (പി. ഓ), ഇരിക്കൂർ എന്നിവർ നവ കേരള സദസ്സ് മുൻപാകെ സമർപ്പിച്ച പരാതി പ്രകാരം ടിയാൻ ഇരിക്കൂർ അംശം കുട്ടാവ് ദേശം റി.സ.നമ്പർ:93/7- ൽ ഉൾപ്പെട്ട ഭൂമിയിൽ പണിത കടമുറിയ്ക്ക് നമ്പർ ലഭിച്ചില്ലെന്ന് ബോധിപ്പിക്കുക ഉണ്ടായി. ആയതിന്റെ അടിസ്ഥാനത്തിൽ 07/02/2024 തീയ്യതിയിൽ സ്ഥല പരിശോധന നടത്തിയതിൽ നിന്നും, രേഖകൾ പരിശോധിച്ചതിൽ നിന്നും പരാതിക്കാരൻ പെരുവളത്തുപറമ്പ-ചൂളിയാട് PWD റോഡിനോട് ചേർന്ന് നിർമ്മിച്ച കെട്ടിടം കേരള പഞ്ചായത്ത് രാജ് ആക്റ്റ് 220(b) വകുപ്പും , കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങൾ 2019 ചട്ടം 23(1)-(PWD റോഡിൽ നിന്നുമുള്ള അകലം) , 33(മുറിയുടെ ഉയരം), 26-(തുറസ്സായ സ്ഥലം) എന്നിവ പാലിക്കാതെയും ആണ് നിർമ്മിച്ചിട്ടുള്ളതെന്ന് ബോധ്യപ്പെട്ടു. നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചു കൊണ്ടുള്ള കെട്ടിട നിർമ്മാണം ക്രമവത്കരിക്കാൻ സാധിക്കാത്തതിനാൽ പരാതിക്കാരന്റെ അപേക്ഷ നിരസിക്കുവാൻ തീരുമാനിച്ചു. അദാലത്തു തീരുമാനം പരാതിക്കാരനെ രേഖാമൂലം അറിയിക്കുന്നതിന് ഇരിക്കൂർ ഗ്രാമ പഞ്ചായത്ത് സെക്രെട്ടറിയെ ചുമതലപ്പെടുത്തി.
Final Advice Verification made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 23
Updated on 2024-04-05 12:58:06
application rejected