LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PULIKKADAN HOUSE KARIMPUZHA KARIMPUZHA 1 PALAKKAD 9744180786 MOB 9961463111 MOB
Brief Description on Grievance:
സര് എനിക്ക് തെങ്കര ഗ്രാമ പഞ്ചായത്തില്‍നിന്ന് 22/09/2021 A1-BA(210713)-2021 നമ്പറില്‍ MECANTILE/COMERCIAL BUILDING ന് 848.85 SQ M ന് പെര്‍മിറ്റ് അനുവദിച്ചിരുന്നു എന്നാല്‍ പ്രസ്തുത കെട്ടിടം യാതൊരു മാറ്റവും വരുത്താതെ പണികഴിപ്പിച്ചു ശേഷം 11/10/2023 5170/2023 COMPLETION FILE സമര്‍പ്പിച്ചു എന്നാല്‍ പ്രസ്തുത ഫയലില്‍ എ ഇ വയലേഷന്‍സ് കാണിച്ചു നമ്പര്‍ അനുവദിച്ചില്ല ആയതിന് പരിഹാരം കാണണമെന്ന് വിനീതമായി അപേക്ഷിക്കുന്നു അനുബന്ധ രേഖകള്‍ ഇതിനോടൊപ്പം ചേര്‍ക്കുന്നു
Receipt Number Received from Local Body:
Interim Advice made by PKD3 Sub District
Updated by ശ്രീ.ഹരിദാസന്.സി.കെ, Internal Vigilance Officer
At Meeting No. 21
Updated on 2024-02-14 16:08:20
നവകേരളസദസ്സില്‍ പെര്‍മിറ്റ് ലഭിക്കുന്നതുമായി ബന്ധപ്പെട്ട് ശ്രീ. അഷറഫ് & ഹംസഹാജി എന്നവര്‍ സമര്‍പ്പിച്ച അപേക്ഷ 13.02.2024 ന് മണ്ണാര്‍ക്കാട് ബ്ളോക്ക് ഓഫീസില്‍ വെച്ച് നടന്ന അദാലത്തില്‍ പരിശോധിച്ചു. തെങ്കര ഗ്രാമപഞ്ചായത്തില്‍ നിന്നും ബില്‍ഡിംഗ് പെര്‍മിറ്റ് ലഭ്യമാക്കിയശേഷം നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ള കെട്ടിടത്തിന് കെട്ടിടനമ്പര്‍ ലഭിച്ചിട്ടില്ല എന്നതാണ് നിവേദനം. കെട്ടിട നമ്പറിംഗിനുമായി സമര്‍പ്പിച്ച അപേക്ഷയില്‍ മേല്‍ ന്യൂനത പരിഹരിക്കുന്നതിനായി തെങ്കര ഗ്രാമപഞ്ചായത്ത് അസി. എഞ്ചിനിയര്‍ അപേക്ഷകന് 03.01.2024 ന് അറിയിപ്പ് നല്‍കിയിരുന്നു. മേല്‍ സാഹചര്യത്തില്‍ സെക്രട്ടറിയും അസി. എഞ്ചിനിയറും നല്കിയ കത്തിലെ അപാകതകള്‍ പറഞ്ഞതില്‍ പ്ളാനില്‍ ബേസ് മെന്റ് ഫ്ലോറായി വച്ചിരിക്കുന്നത് ബേസ് മെന്റ് ഫ്ലോറായി തന്നെ പണി പൂര്ത്തീകരിക്കേണ്ട്താണ്. ചട്ടം 23 പ്രകാരം set back സ്ഥലത്ത് ലഭ്യമാണ് എന്ന് പരാതിക്കാരന് അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ആയത് പരിശോധിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി. മേല്‍ അപാകതകള്‍ പരിഹരിച്ച് പ്ളാനും അനുബന്ധ രേഖകളും സമര്‍പ്പിക്കുന്നതിന് അപേക്ഷകന് അറിയിപ്പ് നല്‍കുന്നതിന് സെക്രട്ടറിയോട് നിര്‍ദ്ദേശിച്ച് യോഗം തീരുമാനിച്ചു.
Final Advice made by PKD3 Sub District
Updated by ശ്രീ.ഹരിദാസന്.സി.കെ, Internal Vigilance Officer
At Meeting No. 22
Updated on 2024-03-14 16:40:11
നവകേരളസദസ്സില്‍ പെര്‍മിറ്റ് സംബന്ധിച്ച് ശ്രീ.അഷറഫ് & ഹംസഹാജി- എന്നവര്‍ സമര്‍പ്പിച്ച അപേക്ഷ 29.02.2024 ന് മണ്ണാര്‍ക്കാട് ബ്ളോക്ക് ഓഫീസില്‍ വെച്ച് നടന്ന അദാലത്തില്‍ പരിശോധിച്ചു. 29.02.2024 ന് അദാലത്ത് കമ്മിറ്റി സ്ഥലം നേരില്‍ പരിശോധിച്ചതിന്റെയും തെങ്കര ഗ്രാമപഞ്ചായത്ത് അസി.എഞ്ചിനിയറുടെ 05.03.2024 ലെ 19/AE/LID & EW /THR/2024-25 നമ്പര്‍ റിപ്പോര്‍ട്ട് പ്രകാരവും കെട്ടിടനിര്മ്മാണത്തില് അപാകതകള്‍ ഉള്ളതായി ബോധ്യപ്പെട്ടു. മേല്‍ സാഹചര്യത്തില്‍ തെങ്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ 03.01.2024 കത്ത് പ്രകാരവും അസി.എഞ്ചിനിയറുടെ 05.03.2024 ലെ കത്ത് പ്രകാരവും ന്യൂനത പരിഹരിച്ച് പ്ലാന്‍ പുന സമര്‍പ്പിക്കുന്നതിന് അപേക്ഷകനെ അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തുന്നതിന് യോഗം തീരുമാനിച്ചു.
Final Advice Verification made by PKD3 Sub District
Updated by ശ്രീ.ഹരിദാസന്.സി.കെ, Internal Vigilance Officer
At Meeting No. 23
Updated on 2024-04-06 11:39:14
അദാലത്തില്‍ നല്കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സെക്രട്ടറി പരാതിക്കാരന് മറുപടി നല്കി.