LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KUZHIKKAT CHALAMBATTIL VELOOR
Brief Description on Grievance:
EXTENSION OF BUILDING PERMIT NOT GRANTED
Receipt Number Received from Local Body:
Interim Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 4
Updated on 2023-07-05 12:11:36
ഫയൽ പരിശോധനക്കായി അടുത്ത അദാലത്തിലേക്ക് മാറ്റി വെച്ചു.
Final Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 5
Updated on 2023-08-04 12:18:57
ഉള്ളിയേരി പാവങ്ങാട് റോഡ് വൈഡനിംഗുമായി ബന്ധപ്പെട്ട് 6(1) നോട്ടിഫിക്കേഷന്‍ വന്ന സാഹചര്യത്തില്‍ പ്രസ്തുത നിര്‍മ്മാണം നടത്തുന്ന പക്ഷം ആയത് നിര്‍ദ്ദിഷ്ട ഹൈവേ അലൈന്മെന്റില് വരുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു. പ്രസ്തുത വിവരം അപേക്ഷകനെ അറിയിക്കുന്നതിനും, ടിയാള്‍ നല്കുന്ന വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനും തീരുമാനിച്ച് ഫയല്‍ തീര്‍പ്പാക്കി.
Final Advice Verification made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 7
Updated on 2023-09-11 10:35:40
മുഹമ്മദ് കേയ എന്നവരുടെ നിര്‍മ്മാണ സ്ഥലം റോഡ് വൈഡനിംഗുമായി ബന്ധപ്പെട്ട സ്ഥലമായതിനാല്‍ പ്രസ്തുത നിര്‍മ്മാണത്തിന് പെര്‍മിറ്റ് പുതുക്കി നല്കുവാന് സാധിക്കുകയില്ല എന്ന വിവരംസെക്രട്ടറി അദാലത്തില്‍ റിപ്പോര്‍ട്ട് ചെയ്യുകയും, പ്രസ്തുത വിവരം കക്ഷിയെ അറിയിച്ചിട്ടുണ്ടെന്നും സെക്രട്ടറി അറിയിച്ചു. തുടര്‍ നടപടികള്‍ ആവശ്യമില്ലാത്തതിനാല്‍ ഫയല്‍ ക്ലോസ് ചെയ്തു.