LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
CHATHAYAM THANIIMOODU IRINCHAYAM P O
Brief Description on Grievance:
19-ാം വാർഡിൽ പുതുതായി നിർമ്മിച്ച കടയ്ക്ക് കെട്ടിട നമ്പർ അനുവദിക്കുന്നത് സംബന്ധിച്ച പരാതി
Receipt Number Received from Local Body:
Interim Advice made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 24
Updated on 2024-02-21 17:03:21
നിലവിലുള്ള വാസഗൃഹത്തിന്റെ തുടര്‍ച്ചയായി നിര്‍മ്മിച്ചിട്ടുള്ള വാണിജ്യാവശ്യത്തിനുള്ള ടി കെട്ടിടം KPRA 220b, KPBR 2019 Rule 23 എന്നിവ പാലിക്കുന്നില്ലായെന്ന് ബോധ്യപ്പെട്ടിടുള്ളതിനാല് ഇത്തരം കെട്ടിടങ്ങള്‍ ക്രമവത്ക്കരിക്കുന്നതിനായി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുന്ന മുറയ്ക്ക് അതിലുള്ള നിബന്ധനകള്‍ക്ക് വിധേയമായി കെട്ടിടത്തിന്റെ ക്രമവത്ക്കരണം സംബന്ധിച്ച തീരുമാനം ഗ്രാമപഞ്ചായത്തിന് കൈക്കൊള്ളാവുന്നതാണെന്ന് യോഗം വിലയിരുത്തി. ആയത് അപേക്ഷകനെ അറിയിച്ച് സമിതി മുമ്പാകെ റിപ്പോര്‍ട്ട് ചെയ്യുന്നതിന് സെക്രട്ടറിയെ 13/02/2024-ലെ യോഗത്തില്‍ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Final Advice made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 25
Updated on 2024-03-06 12:01:08
13/02/2024-ലെ യോഗ തീരുമാനം നമ്പര്‍ 8 കക്ഷിയെ അറിയിച്ചതായി സെക്രട്ടറി യോഗത്തില്‍ റിപ്പോര്‍ട്ടു ചെയ്തു. ആയതിന്റെ അടിസ്ഥാനത്തില്‍ ടി അപേക്ഷ തീര്‍പ്പാക്കുന്നതിന് തീരുമാനിച്ചു.
Final Advice Verification made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 26
Updated on 2024-05-25 21:27:08
Secretary has intimated the decision of the adalath samathi to the applicant vide letter number A6/1812/2022 dated 16/05/2024.