LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
V M HOUSE NAGACHERI ANAD P O
Brief Description on Grievance:
കെട്ടിടനമ്പർ അനുവദിക്കുന്നത് സംബന്ധിച്ച പരാതി
Receipt Number Received from Local Body:
Interim Advice made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 24
Updated on 2024-02-24 11:50:33
താഴത്തെ നില, ഒന്നാം നില, രണ്ടാം നില എന്നിങ്ങനെ മൂന്ന് നിലകളിലായിട്ടാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നതെന്നും ടി കെട്ടിടത്തിന്റെ ഉയരം 7 മീറ്ററിന് മുകളിലായതിനാല്‍ സമീപ വസ്തുഉടമയുടെ സമ്മതപത്രം പരിഗണിക്കാന്‍ കഴിയില്ലായെന്നും കിഴക്കു വശത്തെ റോഡിനോട് ചേര്‍ന്നുവരുന്ന ഭാഗത്ത് അതിര്‍ത്തി വ്യക്തമല്ലാത്തതിനാലും, കിഴക്കും പടിഞ്ഞാറും വശത്ത് KPBR 2019 പ്രകാരമുള്ള സെറ്റ് ബാക്ക് ലഭ്യമല്ലാത്തതിനാലും ഇത്തരം കെട്ടിടങ്ങള്‍ ക്രമവത്ക്കരിക്കുന്നതിനായി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുന്ന മുറയ്ക്ക് അതിലുള്ള നിബന്ധനകള്‍ക്ക് വിധേയമായി കെട്ടിടത്തിന്റെ ക്രമവത്ക്കരണം സംബന്ധിച്ച തീരുമാനം ഗ്രാമപഞ്ചായത്തിന് കൈക്കൊള്ളാവുന്നതാണെന്ന് യോഗം വിലയിരുത്തി. ആയത് അപേക്ഷകനെ അറിയിച്ച് അടുത്ത യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് സെക്രട്ടറിയെ 13/02/2024-ലെ യോഗത്തില്‍ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Final Advice made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 25
Updated on 2024-03-06 12:01:56
13/02/2024-ലെ യോഗ തീരുമാനം നമ്പര്‍ 9 കക്ഷിയെ അറിയിച്ചതായി സെക്രട്ടറി യോഗത്തില്‍ റിപ്പോര്‍ട്ടു ചെയ്തു. ആയതിന്റെ അടിസ്ഥാനത്തില്‍ ടി അപേക്ഷ തീര്‍പ്പാക്കുന്നതിന് തീരുമാനിച്ചു.
Final Advice Verification made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 26
Updated on 2024-04-05 15:58:14
13/02/2024-ലെ യോഗതീരുമാനം നമ്പര്‍ 9 കക്ഷിയെ 20/03/2024-ലെ A6-2148 നമ്പര്‍ കത്തു പ്രകാരം അറിയിച്ചിട്ടുള്ളതായി സെക്രട്ടറി 21/03/2024-ലെ യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതിനാല്‍ ടി പരാതി തീര്‍പ്പാക്കുന്നു.