LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
VALAMKOTT,MAZHUVANNOOR
Brief Description on Grievance:
BUILDING NUMBER NOT ALLOTTED
Receipt Number Received from Local Body:
Interim Advice made by EKM5 Sub District
Updated by ശ്രീ. അനില്‍കുമാര്‍.എന്‍., Internal Vigilance Officer
At Meeting No. 20
Updated on 2024-02-10 20:12:02
വിശദമായ പരിശോധനക്കായി അടുത്ത സിറ്റിംഗ് ലേക്ക് മാറ്റുന്നതിന് തീരുമാനിച്ചു
Final Advice made by EKM5 Sub District
Updated by ശ്രീ. അനില്‍കുമാര്‍.എന്‍., Internal Vigilance Officer
At Meeting No. 21
Updated on 2024-02-13 12:51:10
പരാതിക്കാരനെ ഉടമസ്ഥതയിലുള്ള 5.50ആർ സ്ഥലത്തു 2013 ൽ 151M2 ഉള്ള വാസഗൃഹത്തിനു NOC നൽകിയിരുന്നു .ടി സമയത്തു 300M2 വരെയുള്ള വാസഗൃഹങ്ങൾക്കു പെർമിറ്റ് ആവശ്യമില്ലായിരുന്നു .NOC ക്കു വിരുദ്ധമായി 211M2 കെട്ടിടം നിർമിച്ചു .24/4/2015 ൽ നമ്പറിങ് നു അപേക്ഷ നൽകി എന്ന് പറയുന്നു .പരാതിയോടൊപ്പം ഹാജരാക്കിയ രസീത് മറ്റൊരു കെട്ടിടത്തിന്റെ SPLIT NUMBERING നു വേണ്ടിയുള്ളതാണ് .നിലവിലെ വ്യവസ്ഥകൾ പ്രകാരം ടി സ്ഥലത്തു 120 M2 വരെ സെക്രട്ടറിക്കു അനുവാദം നൽകാം .10 വരഷത്തിലധികം പഴക്കമുള്ള ഫയൽ ഓഫിസിൽ കണ്ടെത്തിയിട്ടില്ല .നിലവിലുള്ള നിർമാണം 120M2 നു മുകളിൽ ആണെങ്കിൽ RDO യുടെ തരം മാറ്റൽ ഉത്തരവ് ആവശ്യമാണ് .ഈ സാഹചര്യത്തിൽ ഇപ്രകാരംനമ്പറിങ് അപേക്ഷ നൽകിയതിന്റെ വിവരങ്ങൾ പഞ്ചായത്തിനെ അറിയിക്കുവാൻ അപേക്ഷകന് നിർദേശം നൽകുന്നു .ഇപ്രകാരം അപേക്ഷ നല്കിയിട്ടില്ലെങ്കിൽ RDO ഉത്തരവ് ഹാജരാക്കി ക്രമവൽക്കരിയ്ക്കുവാനും നിർദേശിക്കുന്നു .കൂടാതെ മുൻപ് ഉപയോഗിച്ചിരുന്ന സൂചിക സോഫ്ട്വെയറിൽ ഇങ്ങനെ ഒരു അപേക്ഷ ലഭിച്ചോ എന്ന് സെക്രട്ടറി പരിശോധിക്കേണ്ടതാണ്