LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
THIRUVANIYOOR
Brief Description on Grievance:
CHANGE IN OWNER NAME F
Receipt Number Received from Local Body:
Interim Advice made by EKM5 Sub District
Updated by ശ്രീ. അനില്‍കുമാര്‍.എന്‍., Internal Vigilance Officer
At Meeting No. 20
Updated on 2024-02-10 20:21:55
വിശദമായ പരിശോധനക്ക് അടുത്ത സിറ്റിങ് ലേക്ക് മാറ്റി
Final Advice made by EKM5 Sub District
Updated by ശ്രീ. അനില്‍കുമാര്‍.എന്‍., Internal Vigilance Officer
At Meeting No. 21
Updated on 2024-02-13 13:49:31
2-6-2018 ൽ A3 -6221/17നമ്പർ പെർമിറ്റ് പ്രകാരം ST .MARYS CATHOLIC MALANKARA CHURCH എന്ന പേരിൽ നൽകിയ പെർമിറ്റ് പ്രകരം നിർമ്മിച്ച കെട്ടിടത്തിന് ST MARY"S REETH CHURCH സെന്റ് മേരിസ് റീത്ത് പള്ളി എന്ന പേരിൽ നമ്പർ നൽകണമെന്നാണ് പരാതി . അപേക്ഷയോടൊപ്പം ഹാജരാക്കിയ കൈവശ സെര്ടിഫിക്കറ്റ് ലും കരം അടച്ച രെസീതിലും ആദ്യ പേരാണ് ഉണ്ടായിരുന്നത് .നമ്പറിങ് അപേക്ഷയ്ക്കൊപ്പം ഹാജരാക്കിയ കൈവശാവകാശ സർട്ടിഫിക്കറ്റ് ലും ഇതേ പേരാണ് നല്‍കിയിരിക്കുന്നത് .എന്നാൽ ഹാജരാക്കിയ കരം അടച്ച രസീതിൽ റീത്ത് പള്ളി എന്നാണ് ചേർത്തിരിക്കുന്നത് .ഈ വ്യത്യാസത്തിനു കാരണങ്ങൾ ഒന്നും തന്നെ പഞ്ചായത്തിനെ അറിയിച്ചിട്ടില്ല .ഈ വ്യത്യാസം സംഭവിച്ചതിന്റെ വിശദീകരണം വില്ലേജ് ഓഫീസർ ൽ നിന്ന് ലഭ്യമാക്കി തുടർനടപടി സ്വീകരിക്കാൻ സെക്രട്ടറി ക്ക് നിർദേശം നൽകുന്നു