LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Baliyil Muhammed Chairman Yes Academy, Panoor
Brief Description on Grievance:
Occupancy Change
Receipt Number Received from Local Body:
Final Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 22
Updated on 2024-02-14 15:21:45
തീരുമാനം : 12/ 2024 പാനൂര്‍ നഗരസഭയിലെ 40-ാം വാര്‍ഡില്‍ റി.സ.114/158 ല്‍ പ്രവര്‍ത്തിച്ചുവരുന്നതും ഭിന്നശേഷിക്കാരായ കുട്ടികളുടെ ശാരീരികവും മാനസികവുമായ പുനരധിവാസ പരിശീലനവും പ്രത്യേക പഠനവും നല്‍കുന്നതിനായി പ്രവര്‍ത്തിച്ചുവരുന്ന യെസ് അക്കാദമി കെട്ടിടത്തിന്റെ ഓക്കുപെന്‍സി മാറ്റുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ.എം.ബി. രാജേഷ് മുമ്പാകെ ശ്രീ. ബാലിയില്‍ മുഹമ്മദ്, ചെയര്മാന്, യെസ് അക്കാദമി, പാനൂര്‍ എന്നവര്‍ സമര്‍പ്പിച്ച അപേക്ഷ ഉപജില്ലാ അദാലത്ത് സമിതി പരിഗണിച്ചു. ബഹു. മുഖ്യമന്ത്രിയുടെ പൊതുജനപരാതി പരിഹാര സെല്ലില്‍ സമര്‍പ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ജില്ലാ നഗരാസൂത്രകന് സൈറ്റ് പരിശോധിച്ചിരുന്നു. 2019-കേരള മുനിസിപ്പാലിറ്റി കെട്ടിട നിര്‍മ്മാണ ചട്ടത്തില്‍ ഇളവു നല്കിയാല് മാത്രമേ കെട്ടിടത്തിന്റെ ഓക്കുപെന്സിയില് മാറ്റം വരുത്താന്‍ സാധിക്കുകയുള്ളൂവെന്നും ആയതിന് സര്‍ക്കാറിന്റെ അനുമതി വേണമെന്നും നഗരാസൂത്രകന് ചീഫ് ടൗണ്‍ പ്ലാനര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. പ്രസ്തുത റിപ്പോര്‍ട്ട് സര്‍ക്കാറിലേക്ക് സമര്‍പ്പിക്കുന്നതാണ്. സര്‍ക്കാറിന്റെ അനുമതിക്കായി സമര്‍പ്പിക്കപ്പെട്ട അപേക്ഷയായതിനാല്‍ ഉപജില്ല അദാലത്ത് തലത്തില്‍ നടപടി സ്വീകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു.
Final Advice Verification made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 23
Updated on 2024-02-14 15:22:12