LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
EDAYATHALIL, KIZHAKKAMBALAM
Brief Description on Grievance:
BUILDING NUMBER NOT ALLOTTED
Receipt Number Received from Local Body:
Final Advice made by EKM5 Sub District
Updated by ശ്രീ. അനില്‍കുമാര്‍.എന്‍., Internal Vigilance Officer
At Meeting No. 20
Updated on 2024-02-02 14:35:12
അപേക്ഷകന് നാട്ടുകാർ ചേർന്ന് നിലം എന്ന് രേഖപ്പെടുത്തിയിരിക്കുന്ന സ്ഥലത്തു വീട് വച്ച നൽകിയെങ്കിലും നമ്പർ ഇടുന്നതിനു പഞ്ചായത്തിൽ അപേക്ഷ നൽകിയിട്ടില്ല .സ്ഥലത്തിന്റെ സർവ്വേ നമ്പർ മുതലായ വിവരങ്ങൾ അപേക്ഷയിൽ ഇല്ല ..ഈ സാഹചര്യത്തിൽ സ്ഥലം സംബന്ധിച്ച രേഖകൾ പഞ്ചായത്തിൽ ലഭ്യമാക്കുന്നതിന് നിർദേശിക്കുന്നു .പ്രസ്തുത സ്ഥലം ഡാറ്റ ബാങ്കിൽ നിലം എന്നാണ് രേഖപെടുത്തിയതെങ്കിൽ അത് ഒഴിവാക്കുന്നതിന് ഫോം 5 ൽ അപേക്ഷ നൽകി ,ആയത് സഹിതം ക്രമവത്കരിക്കുന്നതിനു അപേക്ഷ നൽകുന്ന മുറക്ക് അത് പരിഗണിക്കുന്നതിന് സെക്രട്ടറിക്കു നിർദേശം നല്കുന്നു
Final Advice Verification made by EKM5 Sub District
Updated by ശ്രീ. അനില്‍കുമാര്‍.എന്‍., Internal Vigilance Officer
At Meeting No. 21
Updated on 2024-09-20 10:45:22
അപേക്ഷകൻ തുടർനടപടി സ്വീകരിക്കേണ്ടതാണ്