LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
CHERUKUNNEL, PUTHENCRUZ
Brief Description on Grievance:
ALLOTMENT OF REGULAR NUMBER
Receipt Number Received from Local Body:
Interim Advice made by EKM5 Sub District
Updated by ശ്രീ. അനില്‍കുമാര്‍.എന്‍., Internal Vigilance Officer
At Meeting No. 20
Updated on 2024-02-02 14:27:23
Secretary Grama panchayat to produce file after collecting from advocate
Final Advice made by EKM5 Sub District
Updated by ശ്രീ. അനില്‍കുമാര്‍.എന്‍., Internal Vigilance Officer
At Meeting No. 21
Updated on 2024-02-13 13:13:42
പ്രസ്തുത സ്ഥലത്തു 4/1/2012ൽ 395.7 M2 നു കെട്ടിട നിർമാണ പെര്‍മിറ്റ് നൽകിയിരുന്നു .ഈ പെർമിറ്റ് പ്രകാരമുള്ള നിർമാണം പൂർത്തിയാക്കി നമ്പറിങ് നു അപേക്ഷ എത്തിയപ്പോൾ അതിർത്തി സംബന്ധിച്ചു തർക്കം ഉണ്ടാകുകയും ഇത് മൂലം UA നമ്പർ നൽകുകയാണ് ഉണ്ടായത് .കെട്ടിടത്തിന്റെ ഒരു വശം PVIP വക കനാൽ ആണ് .PVIP വക സ്ഥലത്തിന്റെ അതിര് സംബന്ധിച്ചുള്ള സംശയങ്ങൾ ആണ് പരാതിക്കാസ്പദമായ വിഷയം.പ്രസ്തുത സ്ഥലത്തോട് ചേർന്ന കനാൽ വക സ്ഥലത്തിന്റെ അളവുകൾ ഉള്ള സ്കെച്ച് ഫയലിൽ ലഭ്യമാണ് .ഈ അളവുകൾ പ്രകാരമുള്ള അതിരുകൾ സൈറ്റ് ൽ നിശ്ചയിച്ചാൽ പരാതിയിൽ കൃത്യത വരുത്താൻ കഴിയും .നവകേരള സദസ്സുമായി ബന്ധപ്പെട്ട പരാതിയിൽ അടിയന്തിര നടപടി സ്വീകരിക്കേണ്ടതിനാൽ എത്രയും പെട്ടെന്ന് അതിര് നിശ്ചയിച്ചു നല്കാൻ തഹസിൽദാർക്ക് കത്ത് സെക്രട്ടറി നൽകേണ്ടതാണ്.അനുവദിച്ച പെർമിറ്റ് ൽ 1MTR പ്രൊജക്ഷൻ നൽകിയിട്ടുണ്ട് .ആയത് PASSAGE ആയി ഉപയോഗിച്ചു വരുന്നതാണ് .അനുവദിച്ച PERMIT പ്രകാരമാണ് നിർമാണം നടത്തിയതെങ്കിൽ നമ്പറിങ് നു അർഹത ഉണ്ടായിരിക്കുന്നതാണ്