LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Henry John Nangini House, East Fort, Thrissur,
Brief Description on Grievance:
Building number
Receipt Number Received from Local Body:
Interim Advice made by Thrissur District
Updated by Sri.Vidhu.A.Menon, Assistant Director -I
At Meeting No. 14
Updated on 2024-02-29 12:56:11
മേല്‍ പരാതി തൃശ്ശൂര്‍ കോര്‍പ്പറേഷനുമായി ബന്ധപ്പെട്ടതാണ്. 22/1077-1 നമ്പര്‍ കടമുറി സബ് ഡിവൈഡ് പുതിയ നമ്പര്‍ ലഭിക്കുന്നതിനും ടാക്സ് അടവാക്കുന്നതിനും 30.11.2023തീയതിയില്‍ തൃശ്ശൂര്‍ കോര്‍പ്പറേഷനില്‍ അപേക്ഷ നല്‍കിയിട്ടും നാളിതുവരെ ആയത് ലഭ്യമായിട്ടില്ല എന്നതാണ് പരാതി. കെ സ്മാര്‍ട്ട് അപ്ലിക്കേഷന്‍ വഴിയാണ് അപേക്ഷ അപ് ലോഡ് ചെയ്തതെന്നും, കെ സ്മാര്‍ട്ട് അപ്ലിക്കേഷനിലെ സാങ്കേതിക തടസ്സങ്ങള്‍ ആണ് കാരണം എന്ന് കോര്പ്പറേഷന് അധികൃതര്‍ അറിയിച്ചതായും പരാതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ആയതിനാല്‍ തൃശ്ശൂര്‍ കോര്പ്പറേഷന് സെക്രട്ടറിയുടെ റിപ്പോര്‍ട്ടും കൂടി പരിഗണിച്ച ശേഷം അന്തിമതീരുമാനം എടുക്കാമെന്ന് സമിതി വിലയിരുത്തി. മേല്‍സാഹചര്യത്തില്‍ പ്രസ്തുത പരാതിയിന്മേലുള്ള വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തൃശ്ശൂര്‍ കോര്പ്പറേഷന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Attachment - District Interim Advice:
Final Advice made by Thrissur District
Updated by Sri.Vidhu.A.Menon, Assistant Director -I
At Meeting No. 15
Updated on 2024-03-14 12:25:14
മേല്‍ പരാതി തൃശ്ശൂര്‍ കോര്‍പ്പറേഷനുമായി ബന്ധപ്പെട്ടതാണ്. 22/1077-1 നമ്പര്‍ കടമുറി സബ് ഡിവൈഡ് പുതിയ നമ്പര്‍ ലഭിക്കുന്നതിനും ടാക്സ് അടവാക്കുന്നതിനും 30.11.2023 തീയതിയില്‍ തൃശ്ശൂര്‍ കോര്‍പ്പറേഷനില്‍ അപേക്ഷ നല്‍കിയിട്ടും നാളിതുവരെ ആയത് ലഭ്യമായിട്ടില്ല എന്നതാണ് പരാതി. കെ സ്മാര്‍ട്ട് അപ്ലിക്കേഷന്‍ വഴിയാണ് അപേക്ഷ അപ് ലോഡ് ചെയ്തതെന്നും, കെ സ്മാര്‍ട്ട് അപ്ലിക്കേഷനിലെ സാങ്കേതിക തടസ്സങ്ങള്‍ ആണ് കാരണം എന്ന് കോര്പ്പറേഷന് അധികൃതര്‍ അറിയിച്ചതായും പരാതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ആയതിനാല്‍ തൃശ്ശൂര്‍ കോര്പ്പറേഷന് സെക്രട്ടറിയുടെ റിപ്പോര്‍ട്ടും കൂടി പരിഗണിച്ച ശേഷം അന്തിമതീരുമാനം എടുക്കാമെന്ന് 21.02.2024 തീയതിയില്‍ ചേര്‍ന്ന ജില്ലാതല സമിതി വിലയിരുത്തുകയും മേല്‍സാഹചര്യത്തില്‍ പ്രസ്തുത പരാതിയിന്മേലുള്ള വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തൃശ്ശൂര്‍ കോര്പ്പറേഷന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിക്കുകയും ചെയ്തിരുന്നു. തൃശ്ശൂര്‍ കോര്പ്പറേഷന് സെക്രട്ടറി 22.02.2024 തീയതിയില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളതാണ്. പരാതി പരിഹരിച്ചിട്ടുള്ളതായി സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ടി വിവരം സെക്രട്ടറി പരാതിക്കാരനെ അറിയിച്ചിട്ടുമുണ്ട്. കൂടാതെ ജില്ലാസമിതിയില്‍ നിന്നും പരാതിക്കാരനെ ഫോണില്‍ വിളിച്ച് ഇക്കാര്യം ഉറപ്പാക്കിയിട്ടുള്ളതുമാണ്. മേല്‍സാഹചര്യത്തില്‍ പരാതിയില്‍ തുടര്‍നടപടികള്‍ അവസാനിപ്പിക്കുന്നതിനും, പരാതി തീര്‍പ്പാക്കുന്നതിനും തീരുമാനിച്ചു.
Attachment - District Final Advice:
Final Advice Verification made by Thrissur District
Updated by Sri.Vidhu.A.Menon, Assistant Director -I
At Meeting No. 16
Updated on 2024-03-14 12:40:25
പരാതി പരിഹരിച്ചിട്ടുള്ളതായി തൃശ്ശൂര്‍ കോര്പ്പറേഷന് സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ടി വിവരം സെക്രട്ടറി പരാതിക്കാരനെ അറിയിച്ചിട്ടുമുണ്ട്. കൂടാതെ ജില്ലാസമിതിയില്‍ നിന്നും പരാതിക്കാരനെ ഫോണില്‍ വിളിച്ച് ഇക്കാര്യം ഉറപ്പാക്കിയിട്ടുള്ളതുമാണ്. മേല്‍സാഹചര്യത്തില്‍ പരാതിയില്‍ തുടര്‍നടപടികള്‍ അവസാനിപ്പിക്കുന്നതിനും, പരാതി തീര്‍പ്പാക്കുന്നതിനും തീരുമാനിച്ചു.