LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
MUKKADA, MUDIKKAL, VAZHAKULAM
Brief Description on Grievance:
LICENCE NOT ISSUED
Receipt Number Received from Local Body:
Final Advice made by EKM5 Sub District
Updated by ശ്രീ. അനില്‍കുമാര്‍.എന്‍., Internal Vigilance Officer
At Meeting No. 20
Updated on 2024-02-02 14:51:50
പരാതിക്കാരൻ റെ ഉടമസ്ഥതയിലുള്ള 9/45ബി കെട്ടിടം രജിസ്റ്റർ പ്രകാരം പാർപ്പിടം ആയതിനാൽ ലൈസൻസ് നൽകുന്നില്ല എന്നാണ് പരാതി .രജിസ്റ്റർ പ്രകാരം 29 M2ഉള്ള വാസ ഗ്രഹത്തിന് 500 രൂപയിൽ അധികം നികുതി അടച്ചു വന്നിരുന്നു .സാധാരണ ഈ അളവിലുള്ള വാസ ഗ്രഹങ്ങൾക്ക് നികുതി ഒഴിവാക്കി നൽകിവരുന്ന താണ് .ഇതിൽനിന്നും കെട്ടിടത്തിന് വിവരങ്ങൾ ഡാറ്റാ എൻ്ററി നടത്തിയതിൽ വന്ന അപാകത ആയി കാണുന്നു .കെട്ടിടം യഥാർത്ഥത്തിൽ വാണിജ്യ ആവശ്യമായതിനാൽ ആണ് ഇത്രയും കൂടിയ നികുതി വന്നിട്ടുള്ളത് .ഈ സാഹചര്യത്തിൽ സൈറ്റ് ഓപ്പൺ ചെയ്തു തരുന്ന ഘട്ടത്തിൽ കെട്ടിടത്തിന് വിവരങ്ങളിൽ മാറ്റം വരുത്തുവാനും ,അങ്ങനെ ചെയ്യുന്ന സാഹചര്യത്തിൽ നികുതിയിൽ വർദ്ധനവ് വന്നാൽ ആയത് അടച്ചു കൊള്ളാം എന്ന് അപേക്ഷകനി ൽ നിന്ന് ഒരു സത്യവാങ്മൂലം എഴുതി വാങ്ങി ലൈസൻസ് നൽകുന്നതിന് സെക്രട്ടറിയോട് നിർദ്ദേശിച്ച തീരുമാനിച്ചു
Final Advice Verification made by EKM5 Sub District
Updated by ശ്രീ. അനില്‍കുമാര്‍.എന്‍., Internal Vigilance Officer
At Meeting No. 21
Updated on 2024-08-05 16:31:22
licence issued