LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
THOTTINGAL MOB:8111811026
Brief Description on Grievance:
BUILDING PERMIT
Receipt Number Received from Local Body:
Final Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 21
Updated on 2024-02-12 17:15:03
ചെര്പ്പു ളശ്ശേരി മുന്സികപ്പാലിറ്റിയിലെ യൂനസ് അലി, തോട്ടിങ്ങൽ ഹൌസ്, ചെര്പ്പു ളശ്ശേരി എന്നവർ നവകേരളസദസ്സില്‍ സമര്പ്പി ച്ച 09.02.2024 തീയ്യതി തൃത്താല ബ്ലോക്ക് പഞ്ചായത്ത് കോണ്ഫരറന്സ്ക ഹാളില്‍വെ2ച്ച് നടന്ന അദാലത്തില്‍ പരിശോധിച്ചു. വീട്ട് നമ്പറിന് അപേക്ഷിച്ചിട്ടും നമ്പർ ലഭിച്ചിട്ടില്ല എന്നതാണ് പരാതി. പ്രസ്തുത നിർമ്മാണവുമായി ബന്ധപ്പെട്ട് സ്ഥലത്തിന്റെ അതിരുകൾ വ്യക്തമാക്കി പ്ലാൻ സമർപ്പിക്കുന്നതിന് അപേക്ഷകനോട് ആവശ്യപ്പെട്ടിട്ടുള്ളതാണ്. ആയത് ലഭ്യമാകുന്ന മുറയ്ക്ക് നിയമാനുസൃതമായി കെട്ടിട നമ്പർ അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് സെക്രട്ടറിയ്ക്ക് നിര്ദ്ദേ ശം നൽകി യോഗം തീരുമാനിച്ചു.
Final Advice Verification made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 22
Updated on 2024-03-22 14:37:44
അദാലത്തിലെ നിർദ്ദേശാനുസരണം സ്ഥലത്തിന്റെ അതിരുകൾ വ്യക്തമാക്കി പ്ലാൻ സമർപ്പിക്കുന്ന മുറയ്ക്ക് KMBR പാലിച്ചുകൊണ്ട് നമ്പർ അനുവദിക്കുന്നതാണ് എന്ന് 17/02/2024 ലെ TP1-9198/2019 നമ്പർ കത്ത് പ്രകാരം സെക്രട്ടറി അപേക്ഷകനെ അറിയിച്ചിട്ടുള്ളതിനാൽ ഫയൽ തീർപ്പാക്കുന്നു.