LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
MOB:9447335734
Brief Description on Grievance:
BUILDING PERMIT
Receipt Number Received from Local Body:
Final Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 21
Updated on 2024-02-12 17:11:11
ചെര്പ്പു ളശ്ശേരി മുന്സിറപ്പാലിറ്റിയിലെ റഷീദ് നെല്ലിക്കുറിശ്ശി, ചാലിശ്ശേരി മുതല്പേനര് നവകേരളസദസ്സില്‍ സമര്പ്പി ച്ച 09.02.2024 തീയ്യതി തൃത്താല ബ്ലോക്ക് പഞ്ചായത്ത് കോണ്ഫകറന്സ്റ ഹാളില്വെ്ച്ച് നടന്ന അദാലത്തില്‍ പരിശോധിച്ചു. ചെര്പ്പു ളശ്ശേരി നഗരസഭയില്‍ അംഗീകൃത പെര്‍മിറ്റില്‍ നിന്നും വ്യതിയാനം വരുത്തി നിര്മ്മാ്ണം നടത്തിയിട്ടുള്ള കെട്ടിടത്തിന് U/A നമ്പര്‍ അനുവദിച്ചിട്ടുള്ളതാണ്. ടി കെട്ടിടത്തിന് ചട്ടലംഘനം ഉള്ളത്കൊണ്ട് ക്രമവത്ക്കരിച്ച് നല്കുളന്നതിന് നിലവില്‍ സാധ്യമല്ലാത്തതാണ്. ചട്ടപ്രകാരം കെട്ടിട നിര്മ്മാ ണം ക്രമവത്ക്കരിക്കുന്ന മുറയ്ക്ക് മാത്രമേ കെട്ടിടത്തിന് നമ്പര്‍ നല്കുരവാന്‍ നിര്വ്വാ ഹമുള്ളൂ. കെട്ടിടത്തിന് U/A നമ്പര്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കെട്ടിടത്തിന് നിര്ണ്ണരയിച്ചിട്ടുള്ള ഫീസ് അപേക്ഷനുമായി നേരില്‍ കേട്ടതിന്റെ അടിസ്ഥാനത്തില്‍ പരാതി ഇല്ല എന്ന് അപേക്ഷകന് നേരിട്ട് അറിയിച്ചിരുന്നു. മേല്‍ സാഹചര്യത്തില്‍ അനധികൃത കെട്ടിട നിര്മ്മാ ണം ക്രമവത്ക്കരിച്ച് പ്ലാന്‍ സമര്പ്പി ക്കുന്ന മുറയ്ക്ക് റഗുലറൈസ് ചെയ്തു നല്‍കുന്നതാണ് എന്ന വിവരം അപേക്ഷകനെ അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി യോഗം തീരുമാനിച്ചു.
Final Advice Verification made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 22
Updated on 2024-03-22 14:22:43
അദാലത്തിലെ നിർദ്ദേശാനുസരണം അനധികൃത കെട്ടിട നിർമ്മാണം ക്രമവത്ക്കരിച്ച് പ്ലാന്‍ സമർപ്പിക്കുന്ന മുറയ്ക്ക് മാത്രമേ കെട്ടിട നമ്പർ നൽകുവാൻ സാധിക്കുകയുള്ളൂ എന്ന വിവരം 17/02/2024 ലെ TP1-11927/2019 നമ്പർ കത്ത് പ്രകാരം സെക്രട്ടറി അപേക്ഷകനെ അറിയിച്ചിട്ടുള്ളതിനാൽ ഫയൽ തീർപ്പാക്കുന്നു.