LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
MOB:9947386064
Brief Description on Grievance:
BUILDING PERMIT
Receipt Number Received from Local Body:
Interim Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 21
Updated on 2024-02-12 16:59:33
ചെര്പ്പു ളശ്ശേരി മുന്സിുപ്പാലിറ്റിയിലെ ശ്രീ. അലിക്കുട്ടി മുതല്പേചര് , മേലേ പുത്തൻ പീടികയിൽ, നെല്ലായ പി.ഒ എന്നവർ നവകേരളസദസ്സില്‍ സമര്പ്പി ച്ച 09.02.2024 തീയ്യതി തൃത്താല ബ്ലോക്ക് പഞ്ചായത്ത് കോണ്ഫയറന്സ്ര ഹാളില്‍വെ ച്ച് നടന്ന അദാലത്തില്‍ പരിശോധിച്ചു. നിര്മ്മാ ണം പൂര്ത്തി്യാക്കിയിട്ടുള്ള കെട്ടിടം 3 സെന്റില്‍ താഴെ പ്ലോട്ട് വിസ്തൃതിയിലുള്ള സ്ഥലത്താണ് നിര്മ്മി്ച്ചിട്ടുള്ളത്. ആയതിനാല്‍ KMBR ചട്ടം 50 പ്രകാരം ചെറുപ്ലോട്ടുകളുടെ നിര്മ്മാ്ണങ്ങളുടെ ചട്ടങ്ങള്‍ പ്രകാരം പ്ലാനും അനുബന്ധരേഖകളും സമര്പ്പിുക്കുന്നതിന് അപേക്ഷകനെ അറിയിക്കുന്നതിനും ചട്ടങ്ങള്‍ പരിശോധിച്ച് നിയമാനുസൃതമായി കെട്ടിട നമ്പര്‍ അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി യോഗം തീരുമാനിച്ചു.
Final Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 22
Updated on 2024-02-27 17:13:19
കെട്ടിടത്തിന്റെ നമ്പർ അനുവദിക്കുന്നതിനായി പുതുക്കിയ പ്ലാനും അനുബന്ധ രേഖകളും സമർപ്പിക്കുന്ന മുറയ്ക്ക് ചട്ടപ്രകാരം കെട്ടിട നമ്പർ അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുവാൻ 09/02/2024 ലെ യോഗത്തിൽ സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിരുന്നു. അദാലത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ 24/02/2024 ലെ TP1-2950/2022 നമ്പർ കത്ത് പ്രകാരം പ്ലാൻ ചട്ട വിധേയമായി പുനസമർപ്പിക്കുന്നതിന് സെക്രട്ടറി അപേക്ഷകന് അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ഫയൽ തീർപ്പാക്കുന്നതിന് യോഗം തീരുമാനിച്ചു.
Final Advice Verification made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 23
Updated on 2024-03-22 14:14:05
അദാലത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ 24/02/2024 ലെ TP1-2950/2022 നമ്പർ കത്ത് പ്രകാരം പ്ലാൻ ചട്ട വിധേയമായി പുനസമർപ്പിക്കുന്നതിന് സെക്രട്ടറി അപേക്ഷകന് അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ഫയൽ തീർപ്പാക്കുന്നതിന് യോഗം തീരുമാനിച്ചു.