LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
MOB:8086139110
Brief Description on Grievance:
BUILDING PERMIT
Receipt Number Received from Local Body:
Final Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 21
Updated on 2024-02-12 16:57:08
ചെര്പ്പു ളശ്ശേരി മുന്സി്പ്പാലിറ്റിയിലെ ശ്രീ. മുഹമ്മദ് ഹുസൈന് മുതല്പേപര് , ചോലയിൽ, കാറൽമണ്ണ എന്നവർ നവകേരളസദസ്സില്‍ സമര്പ്പി ച്ച 09.02.2024 തീയ്യതി തൃത്താല ബ്ലോക്ക് പഞ്ചായത്ത് കോണ്ഫപറന്സ്ച ഹാളില്വെുച്ച് നടന്ന അദാലത്തില്‍ പരിശോധിച്ചു. നിലവില്‍ നിര്മ്മാ ണം പൂര്‍ത്തിയാക്കിയ കെട്ടിടത്തിന്റെ മുന്വപശത്ത് ഒരു ഭാഗത്ത് 220 B Violation ഉള്ളതായി കാണുന്നു. ആയത് കെട്ടിടത്തില്‍ ക്രമീകരണം വരുത്തി ടി ചട്ടലംഘനം ഒഴിവാക്കുന്നതിന് സാധ്യമാകുന്നതാണോ എന്ന് പരിശോധിച്ച് നിയമാനുസൃതം KMBR പാലിച്ചുകൊണ്ട് കെട്ടിടത്തിന് നമ്പര്‍ അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി യോഗം തീരുമാനിച്ചു.
Final Advice Verification made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 22
Updated on 2024-03-22 13:49:30
അദാലത്തിലെ നിർദ്ദേശാനുസരണം നിലവില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കെട്ടിടത്തിന്റെ മുന്വിശത്ത് ഒരു ഭാഗത്ത് 220 B Violation ഉള്ള കെട്ടിടത്തില്‍ ടി ചട്ടലംഘനം ഒഴിവാക്കി ക്രമീകരണം വരുത്തി കെട്ടിട നമ്പറിന് പുതിയ അപേക്ഷ സമർപ്പിക്കുന്ന മുറയ്ക്ക് നിയമാനുസൃതം KMBR പാലിച്ചുകൊണ്ട് നമ്പർ അനുവദിക്കുന്നതാണ് എന്ന് 21/02/2024 ലെ TP1-14048/2020 നമ്പർ കത്ത് പ്രകാരം സെക്രട്ടറി അപേക്ഷകനെ അറിയിച്ചിട്ടുള്ളതിനാൽ ഫയൽ തീർപ്പാക്കുന്നു.