LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
THAZHATHETHIL HOUSE MOB:9048666496
Brief Description on Grievance:
BUILDING PERMIT
Receipt Number Received from Local Body:
Interim Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 21
Updated on 2024-02-12 17:03:24
ചെര്പ്പു ളശ്ശേരി മുന്സി്പ്പാലിറ്റിയിലെ ശ്രീമതി. റഹ്മത്ത്, താഴത്തേതിൽ ഹൌസ്, കുറുവട്ടൂർ പി.ഒ, വല്ലപ്പുഴ നവകേരളസദസ്സില്‍ സമര്പ്പി ച്ച 09.02.2024 തീയ്യതി തൃത്താല ബ്ലോക്ക് പഞ്ചായത്ത് കോണ്ഫതറന്സ്സ ഹാളില്‍വെ2ച്ച് നടന്ന അദാലത്തില്‍ പരിശോധിച്ചു. നിലവില്‍ നിര്മ്മാ ണം പൂര്ത്തിചയാക്കിയിട്ടുള്ള കെട്ടിടത്തില്‍ നിലവില്‍ റോഡില്‍ നിന്നുള്ള 3 മീറ്റര്‍ ദൂരപരിധിയും, പ്ലോട്ടിനോട് ചേര്‍ന്ന് പോകുന്ന സ്വകാര്യ വഴിയില്‍ നിന്നുള്ള ദൂര പരിധിയും പാലിക്കുന്നതായി കാണുന്നില്ല. ആയതിനാല്‍ പ്രസ്തുത ചട്ടലംഘനങ്ങള്‍ ക്രമീകരിക്കാന്‍ സാധ്യമാകുമോ എന്ന് പരിശോധിച്ച് തുടര്ന്ടപടികള് സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി യോഗം തീരുമാനിച്ചു.കൂടാതെ സ്ഥലത്തിന്റെ അതിരുകള്‍ വ്യക്തമാക്കി രേഖപ്പെടുത്തിയ പ്ലാന്‍ സമര്പ്പി ക്കുവാനും അപേക്ഷകനോട് ആവശ്യപ്പെടുന്നതിന് യോഗം തീരുമാനിച്ചു.
Final Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 22
Updated on 2024-02-27 15:59:03
റഹ്മത്ത് താഴത്തേതില്‍ കെട്ടിടനമ്പർ ലഭിച്ചിട്ടില്ല എന്നതുമായി ബന്ധപ്പെട്ട നിവേദനം 09.02.2024 ൽ പരിശോധിച്ചതിൽ പ്രകാരം KMBR ചട്ടങ്ങൾക്ക് വിധേയമായി നിർമ്മാണം പൂർത്തിയാക്കുന്ന മുറയ്ക്ക് നമ്പർ അനുവദിക്കുന്നതാണ് എന്ന വിവരം അപേക്ഷകയെ അറിയിക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു. ആയതിന്റെ അടിസ്ഥാനത്തിൽ 15.02.2024 ലെ TPI-3645/2020 നമ്പർ കത്ത് പ്രകാരം ന്യൂനത പരിഹരിച്ച പ്ലാനും അനുബന്ധ രേഖകളും സമർപ്പിക്കുവാൻ സെക്രട്ടറി അപേക്ഷകയെ അറിയിച്ചിരുന്നു.മേൽ സാഹചര്യത്തിൽ ഫയൽ തീർപ്പാക്കുന്നു.
Final Advice Verification made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 23
Updated on 2024-03-22 13:11:09
അദാലത്തിലെ നിർദ്ദേശാനുസരണം 15.02.2024 ലെ TPI-3645/2020 നമ്പർ കത്ത് പ്രകാരം സെറ്റ് ബാക്കിന് വആവശ്യമായ സ്ഥലം ലഭ്യമാക്കി ന്യൂനത പരിഹരിച്ച പ്ലാനും അനുബന്ധ രേഖകളും സമർപ്പിക്കുവാൻ സെക്രട്ടറി അപേക്ഷകയെ അറിയിച്ചിരുന്നു.മേൽ സാഹചര്യത്തിൽ ഫയൽ തീർപ്പാക്കുന്നു.