LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
MELEP UTHANPEEDIKA MOB:9447531316
Brief Description on Grievance:
BUILDING PERMIT
Receipt Number Received from Local Body:
Final Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 21
Updated on 2024-02-12 17:06:01
ചെര്പ്പു ളശ്ശേരി മുന്സിുപ്പാലിറ്റിയിലെ ശ്രീമതി. അലീമ W/O അലവി , മേലേ പുത്തൻ പീടിക, നെല്ലായ, പേങ്ങാട്ടിരി നവകേരളസദസ്സില്‍ സമര്പ്പി ച്ച 09.02.2024 തീയ്യതി തൃത്താല ബ്ലോക്ക് പഞ്ചായത്ത് കോണ്ഫപറന്സ്ച ഹാളില്വെിച്ച് നടന്ന അദാലത്തില്‍ പരിശോധിച്ചു. ചെര്പ്പു ളശ്ശേരി ടൌണില്‍ നിര്മ്മാ ണം പൂര്‍ത്തിയാക്കിയിട്ടുള്ള അലവിമാള് എന്ന കെട്ടിടത്തില്‍ അംഗീകൃത പെര്മി റ്റില്‍ നിന്നും വ്യതിയനം വരുത്തി ഒരു ബേസ്മെന്റ് ഫ്ലോര്‍ കൂടി അധികം നിര്മ്മി ച്ചിട്ടുള്ളതാണ്. ടി അധിക നിര്മ്മാ ണത്തിന് Revised fire NOC ലഭ്യമാക്കേണ്ടതുണ്ടോ എന്നത് സംബന്ധിച്ച് fire NOC വകുപ്പുമായി ബന്ധപ്പെട്ട് അപേക്ഷകന് നിര്ദ്ദേ ശം നല്‍കുന്നതിനും അധിക നിര്‍മ്മാണത്തിന് ചട്ടപ്രകാരം revised permit നല്കു്ന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി യോഗം തീരുമാനിച്ചു.
Final Advice Verification made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 22
Updated on 2024-03-22 13:04:44
അദാലത്തിലെ നിർദ്ദേശാനുസരണം അധിക നിർമ്മാണത്തിന് ആവശ്യമായ Revised fire NOC, പ്ലാനും അനുബന്ധ രേഖകളും ലഭ്യമാക്കി അപേക്ഷ പുനസമർപ്പിക്കുന്ന മുറയ്ക്ക് KMBR ചട്ടങ്ങൾക്ക് അനുസൃതമായി കെട്ടിട നിർമ്മാണ പെർമിറ്റ് അനുവദിക്കുന്നതാണെന്ന വിവരം 15/02/2024 ലെ TP1-10036/2022 നമ്പർ കത്ത് പ്രകാരം സെക്രട്ടറി അപേക്ഷകനെ അറിയിച്ചിട്ടുള്ളതിനാൽ ഫയൽ തീർപ്പാക്കുന്നു.