LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KOLLATH HOUSE MOB:8157897025
Brief Description on Grievance:
BUILDING PERMIT
Receipt Number Received from Local Body:
Final Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 21
Updated on 2024-02-12 16:53:55
ചെര്പ്പു ളശ്ശേരി മുന്സിോപ്പാലിറ്റിയിലെ ശ്രീ. അബ്ദുള്ള, കൊല്ലത്ത് ഹൌസ്, ആലിപറമ്പ് പി.ഒ എന്നവര്‍ നവകേരളസദസ്സില്‍ സമര്പ്പി ച്ച 09.02.2024 തീയ്യതി തൃത്താല ബ്ലോക്ക് പഞ്ചായത്ത് കോണ്ഫുറന്സ്സ ഹാളില്‍വെ2ച്ച് നടന്ന അദാലത്തില്‍ പരിശോധിച്ചു. നിലവില്‍ കെട്ടിട നമ്പറുള്ള ഗ്രൌണ്ട് ഫ്ലോറിന് മുകളില്‍ പെര്മി റ്റ് ലഭ്യമാക്കാതെ നിര്മ്മാളണം പൂര്ത്തിനയാക്കിയിട്ടുള്ള ഫസ്റ്റ് ഫ്ലോര്‍, സെക്കന്റ് ഫ്ലോര്‍, നിലവിലുള്ള കെട്ടിടത്തിന് നിലവില്‍ SIDE SET BACK, Coverage, car parking ന്റേയും ലംഘനമുള്ളതാണ്. ടി ലംഘനങ്ങള്‍ പരിഹരിച്ച് അത്തിന്പേക്ഷ സമര്പ്പി ര്‍ക്കു ന്ന മുറയ്ക്കേ കെട്ടിടത്തിന് നമ്പര്‍ നല്കുഅവാന് സാധ്യമാവുകയുള്ളൂ. കെട്ടിടത്തിന് 77/2023 ഉത്തരവ് പ്രകാരം 9 (B)സമര്പ്പി ക്കുകയാണെങ്കില് Authorised, Unauthorised പാര്‍ട്ടു കള്‍ സഞ്ചയയില്‍ രേഖപ്പെടുത്തി നികുതി സ്വീകരിക്കാവുന്നതാണ്. മേല്‍ വിവരങ്ങള്‍ അപേക്ഷകനെ അറിയിക്കുന്നതിനും അപാകതകൾ തീർത്ത് റിപ്പോർട്ട് സമർപ്പിക്കുന്ന മുറയ്ക്ക് നമ്പർ അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി യോഗം തീരുമാനിച്ചു.
Final Advice Verification made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 22
Updated on 2024-03-22 12:35:56
അദാലത്തിലെ നിർദ്ദേശാനുസരണം നിലവിലെ ലംഘനങ്ങള്‍ പരിഹരിച്ച് അപേക്ഷ സമർപ്പിക്കുന്ന മുറയ്ക്കേ കെട്ടിടത്തിന് നമ്പര്‍ നല്കുഅവാന് സാധ്യമാവുകയുള്ളൂ എന്ന് 15/02/2024 ലെ TP1-14542/2021 നമ്പർ കത്ത് പ്രകാരം സെക്രട്ടറി അപേക്ഷകനെ അറിയിച്ചിട്ടുള്ളതിനാൽ ഫയൽ തീർപ്പാക്കുന്നു.