LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
VADAKKETHODI HOUSE, MOB:9497115553
Brief Description on Grievance:
BUILDING PERMIT
Receipt Number Received from Local Body:
Final Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 21
Updated on 2024-02-12 16:52:44
ചെര്പ്പു ളശ്ശേരി മുന്സിദപ്പാലിറ്റിയിലെ ശ്രീ. പ്രവീണ്‍, വടക്കേത്തൊടി വാട്, കാറൽമണ്ണ പി.ഒ എന്നവര്‍ നവകേരളസദസ്സില്‍ സമര്പ്പി ച്ച 09.02.2024 തീയ്യതി തൃത്താല ബ്ലോക്ക് പഞ്ചായത്ത് കോണ്ഫ റന്സ്സ ഹാളില്‍വെ2ച്ച് നടന്ന അദാലത്തില്‍ പരിശോധിച്ചു. 1850 M2 നിര്മ്മാ ണം പൂര്‍ത്തി യാക്കിയ കെട്ടിടത്തിന് നമ്പര്‍ ലഭിച്ചിട്ടില്ല എന്നതാണ് അപേക്ഷകന് അറിയിച്ചിരിക്കുന്നത്. കെട്ടിട നിര്മ്മാ ണത്തിന് പെര്മിഅറ്റ് എടുത്തിട്ടില്ല.നിര്മ്മാ ണം നടത്തിയിട്ടുള്ള സ്ഥലം നിലമായതിനാല്‍ ഭൂമി തരം മാറ്റി ലഭിക്കുന്നതിന് ഫോറം – 6 ല്‍ ബഹു. RDO യ്ക്ക് 02.07.2022 ല്‍ അപേക്ഷ നല്കിംയിട്ടുണ്ട് എന്നും അറിയിച്ചു. മേല്‍ സാഹചര്യത്തില്‍ ബഹു. RDOയില്‍ നിന്ന് ഭൂമി തരം മാറ്റി ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് കെട്ടിടനമ്പറിംഗിനുള്ള അപേക്ഷ സമര്പ്പി ക്കുന്നതിനും അപേക്ഷകനെ അറിയിക്കുന്നതിന് കംപ്ലീഷന്‍ പ്ലാനും അനുബന്ധ രേഖകളും ലഭിക്കുന്ന മുറയ്ക്ക് KMBR പാലിച്ചുകൊണ്ടാണ് നിര്മ്മാ ണം നടത്തിയിട്ടുള്ളത് എന്ന് പരിശോധിച്ച് കെട്ടിട നമ്പര്‍ അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുവാന്‍ സെക്രട്ടറിയോട് നിര്ദ്ദേ്ശം നല്കു്ന്നതിന് യോഗം തീരുമാനിച്ചു.
Final Advice Verification made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 22
Updated on 2024-03-22 12:17:13
അദാലത്തിലെ നിർദ്ദേശാനുസരണം RDOയില്‍ നിന്ന് ഭൂമി തരം മാറ്റി ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് കെട്ടിടനമ്പറിംഗിനുള്ള അപേക്ഷ സമര്പ്പി ക്കുന്ന മുറയ്ക്ക് KMBR പാലിച്ചുകൊണ്ടാണ് നിര്‍മ്മാണം നടത്തിയിട്ടുള്ളത് എന്ന് പരിശോധിച്ച് കെട്ടിട നമ്പര്‍ അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതാണ് എന്ന് 15/02/2024 ലെ TP1-0372/2020 നമ്പർ കത്ത് പ്രകാരം സെക്രട്ടറി അപേക്ഷകനെ അറിയിച്ചിട്ടുള്ളതിനാൽ ഫയൽ തീർപ്പാക്കുന്നു.