LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
THACHAMPARAMBAT MOB:9495197211
Brief Description on Grievance:
BUILDING PERMIT
Receipt Number Received from Local Body:
Final Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 21
Updated on 2024-02-12 17:12:50
ചെര്പ്പു ളശ്ശേരി മുന്സി്പ്പാലിറ്റിയിലെ രാജന് തച്ചംപറമ്പത്ത്, ചെര്പ്പു ളശ്ശേരി നവകേരളസദസ്സില്‍ സമര്പ്പി ച്ച 09.02.2024 തീയ്യതി തൃത്താല ബ്ലോക്ക് പഞ്ചായത്ത് കോണ്ഫസറന്സ്റ ഹാളില്വെനച്ച് നടന്ന അദാലത്തില്‍ പരിശോധിച്ചു. പരാതിയില്‍ പരാമര്ശി്ക്കുന്ന കെട്ടിടം 1996 മുതല്‍ നിലവിലുള്ളതാണെന്നും ആയതിന് മുകളിലായാണ് പുതിയ നിര്‍മ്മാണം നടത്തിയിട്ടുള്ളതെന്ന് അപേക്ഷകന് പരാതിയില്‍ പറയുന്നു. എന്നാല്‍ പഴയ അസ്സസ്മെന്റ് രജിസ്റ്റര്‍ പരിശോധിച്ചതില്‍ നിന്നും ടി കെട്ടിടത്തെ സംബന്ധിച്ച വിശദാംശങ്ങളൊന്നും ലഭ്യമല്ലാത്തതാണ്. നിലവില്‍ ടി കെട്ടിടത്തിന് നോട്ടിഫൈഡ് റോഡില്‍ നിന്നുള്ള മുന്ഭാിഗത്തെ ദൂരപരിധി ലഭ്യമാകുന്നില്ല. മേല്‍ സാഹചര്യത്തില്‍ കെട്ടിടത്തിന് 220 B Violation ക്രമീകരിച്ച് നമ്പര്‍ നല്കുാവാന്‍ സാധ്യമാണോ എന്ന് പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുവാന്‍ സെക്രട്ടറിയോട് നിര്‍ദ്ദേശം നൽകി യോഗം തീരുമാനിച്ചു.
Final Advice Verification made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 22
Updated on 2024-05-23 11:41:50
അദാലത്തിന്റെ നിർദ്ദേശാനുസരണം ഓവർസീയർ വീണ്ടും സ്ഥവപരിശോധന നടത്തിയതിൽ 220 B violation നിലനിൽക്കുന്നതായും കൂടാതെ ഒന്നാം നിലയുടെ മുകളിൽ സ്ഥാപിച്ചിരിക്കുന്ന ഷീറ്റ് റൂഫ് കെട്ടിട അതീർത്തിയിൽ നിന്നും പുറത്തേക്ക് വന്നിട്ടുള്ളതായും, റോഡിന്റെ ഭാഗത്തേക്ക് തള്ളി നിൽക്കുന്നതായും റിപ്പോർട്ട് ചെയ്തിട്ടുള്ളതിനാൽ ടി ന്യൂനതകൾ പരിഹരിച്ച് നിലവിലുള്ള അനധികൃത കെട്ടിട നിർമ്മാണം ക്രമവത്ക്കരിക്കുന്നതിനും അല്ലാത്ത പക്ഷം നിയമാനുസൃത നടപടികൾ സ്വീകരിക്കുമെന്നും സെക്രട്ടറി അപേക്ഷകനെ അറിയിച്ചിട്ടത്തിനാൽ ഫയൽ തീർപ്പാക്കുന്നു.