LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
THOTTINGAL MOB N0:9074196392
Brief Description on Grievance:
BUILDING PERMIT
Receipt Number Received from Local Body:
Interim Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 21
Updated on 2024-02-12 17:01:13
ചെര്പ്പു ളശ്ശേരി മുന്സിുപ്പാലിറ്റിയിലെ ശ്രീ. അബൂബക്കര്‍ , പത്താം മെയിൽ, തോട്ടിങ്ങല്‍, ചെർപ്പുളശ്ശേരി നവകേരളസദസ്സില്‍ സമര്പ്പി ച്ച 09.02.2024 തീയ്യതി തൃത്താല ബ്ലോക്ക് പഞ്ചായത്ത് കോണ്ഫരറന്സ്ര ഹാളില്‍വെ.ച്ച് നടന്ന അദാലത്തില്‍ പരിശോധിച്ചു. പെര്മിപറ്റ് എടുത്ത് നിര്മ്മാ ണം പൂര്ത്തിിയാക്കിയിട്ടുള്ള കെട്ടിടത്തിന്റെ പ്ലോട്ടിന്റെ ഒരുഭാഗം മറ്റു കൈവശത്തില്‍ ഉള്‍പ്പെടുന്നതിനാല്‍ അപേക്ഷകന്റെ ശരിയായ ഉടമസ്ഥതയിലുള്ള സ്ഥലം ശരിയായി രേഖപ്പെടുത്തിയിട്ടുള്ള പ്ലാന്‍ സമര്പ്പി ക്കുന്നതിന് അപേക്ഷകന് നിര്ദ്ദേിശം നല്കു്ന്നതിനും ആയത് പരിശോധിച്ച് മേല്‍ നടപടികള്‍ സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി യോഗം തീരുമാനിച്ചു.
Final Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 22
Updated on 2024-02-27 17:15:06
നിർമ്മാണം പൂർത്തിയാക്കിയിട്ടുള്ള കെട്ടിടം നിലനിൽക്കുന്ന പ്ലോട്ടിന്റെ ഒരുഭാഗം മറ്റുള്ള കക്ഷിയുടെ കൈവശമായതിനാൽ അപേക്ഷകന്റെ ശരിയായ ഉടമസ്ഥതയിലുള്ള സ്ഥലം ശരിയായി രേഖപ്പെടുത്തിയ പ്ലാൻ പുനർസമർപ്പിക്കുന്നതിന് അപേക്ഷനെ അറിയിക്കുന്നതിന് 09/02/2024 ലെ യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു. ആയതിന്റെ അടിസ്ഥാനത്തിൽ 15/02/2024- ലെ TP1-4483/2023 നമ്പർ കത്ത് പ്രകാരം പുതുക്കിയ പ്ലാനും അനുബന്ധ രേഖകളും പുനർസമർപ്പിക്കുന്നതിന് സെക്രട്ടറി അപേക്ഷകനെ അറിയിച്ചിട്ടുണ്ട്. മേൽ സാഹചര്യത്തിൽ KMBR ന് വിധേയമായി പ്ലാനും അനുബന്ധ രേഖകളും പുനസമർപ്പിക്കുന്ന മുറയ്ക്ക് മാത്രമേ സെക്രട്ടറിക്ക് തുടർനടപടികൾ സ്വീകരിക്കുവാൻ സാധ്യമാവുകയുള്ളൂ എന്നതിന്റെ അടിസ്ഥാനത്തിൽ ഫയൽ തീർപ്പാക്കാൻ തീരുമാനിച്ചു.
Final Advice Verification made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 23
Updated on 2024-03-22 12:09:56
15/02/2024- ലെ TP1-4483/2023 നമ്പർ കത്ത് പ്രകാരം പുതുക്കിയ പ്ലാനും അനുബന്ധ രേഖകളും പുനർസമർപ്പിക്കുന്നതിന് സെക്രട്ടറി അപേക്ഷകനെ അറിയിച്ചിട്ടുണ്ട്.മേൽ സാഹചര്യത്തിൽ KMBR ന് വിധേയമായി പ്ലാനും അനുബന്ധ രേഖകളും പുനസമർപ്പിക്കുന്ന മുറയ്ക്ക് മാത്രമേ സെക്രട്ടറിക്ക് തുടർനടപടികൾ സ്വീകരിക്കുവാൻ സാധ്യമാവുകയുള്ളൂ എന്നതിന്റെ അടിസ്ഥാനത്തിൽ ഫയൽ തീർപ്പാക്കാൻ തീരുമാനിച്ചു.