LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
CHOLAKKAL HOUSE PERUR P.O. LAKKIDI PERUR PATHIRIPALA PALAKKAD - 679 302
Brief Description on Grievance:
Rectification and Approval for application of permit/ regularization, mentioned in your notice under Violation of Rule 26 table 4
Receipt Number Received from Local Body:
Interim Advice made by PKD2 Sub District
Updated by ശ്രീ.സതീഷ് കുമാർ.കെ, Internal Vigilance Officer
At Meeting No. 20
Updated on 2024-02-15 21:26:21
പരാതിയിന്മേല് റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിനായി സെക്രട്ടറിക്ക് കത്ത് നല്കി. സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ലഭിച്ചു. പരാതിക്കാരനെ കൂടി കേട്ട ശേഷം അന്തിമതീരുമാനം കൈക്കൊള്ളുന്നതിനു തീരുമാനിച്ചു
Attachment - Sub District Interim Advice:
Final Advice made by PKD2 Sub District
Updated by ശ്രീ.സതീഷ് കുമാർ.കെ, Internal Vigilance Officer
At Meeting No. 21
Updated on 2024-03-02 21:30:54
പരാതിക്കാരനെ കേട്ടു. പരാതിയില്‍ പറയുന്ന കെട്ടിടം അദാലത്ത് സമിതി അംഗങ്ങള്‍ നേരില്‍ സന്ദര്‍ശിച്ചു. പഞ്ചായത്ത് സെക്രട്ടറിയില്‍ നിന്നും വിശദമായ റിപ്പോര്‍ട്ട് ലഭ്യമാക്കി. നിര്‍മാണപ്രവര്‍ത്തനം നടത്തിയപ്പോള്‍ ചില KPBR ചട്ടലംഘനങ്ങള്‍ വന്നതായി എല്‍ എസ് ജി ഡി വിഭാഗം റിപ്പോര്‍ട്ട് ചെയ്തതായി സെക്രട്ടറി അറിയിച്ചിട്ടുണ്ട്. ഈ പരാതി ഉപജില്ലാ അദാലത്ത് സമിതി മുമ്പ് പരിഗണിച്ചിരുന്നതാണ്. ഉപജില്ലാ അദാലത്ത് സമിതിയുടെ ടി ഉത്തരവില്‍ പറയുന്ന ന്യൂനതകള്‍ പരിഹരിച്ച് വിവരം അറിയിക്കുന്ന മുറക്ക്, അത് പരിശോധിച്ച് 30 ദിവസത്തിനകം കെട്ടിട നമ്പർ അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനു സെക്രട്ടറിയെ ചുമതലപ്പെടുത്തി. അല്ലാത്ത പക്ഷം, സര്‍ക്കാര്‍ ഇത്തരത്തില്‍ നിയമാനുസൃതമല്ലാത്ത കെട്ടിടങ്ങള്‍ നിയമാനുസൃതമാക്കുന്നതിനുള്ള ചട്ടം പുറപ്പെടുവിച്ച സ്ഥിതിക്ക് അത് പ്രകാരമുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടതും, അത് ചട്ടപ്രകാരം പരിഗണിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനു സെക്രട്ടറിയെ ചുമതലപ്പെടുത്തുന്നതിനും തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by PKD2 Sub District
Updated by ശ്രീ.സതീഷ് കുമാർ.കെ, Internal Vigilance Officer
At Meeting No. 22
Updated on 2024-03-11 14:55:48
Order sent to Panchayat for implementation.