LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
VARAYALIL MEETHAL
Brief Description on Grievance:
OCCUPANCY NOT GRANTED RESIDENTIAL BUILDING
Receipt Number Received from Local Body:
Interim Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 4
Updated on 2023-07-05 12:16:03
നിലവിൽ അപാകത നിലനിൽക്കുന്നതിനാൽ നോട്ടീസ് നൽകിയിട്ടുണ്ടെന്ന് സെക്രട്ടറി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ആകയാൽ ഫയൽ പരിശോധനക്കായി അടുത്ത അദാലത്തിലേക്ക് മാറ്റിവെച്ചു
Final Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 5
Updated on 2023-08-04 12:26:30
ഒക്യുപന്‍സി ലഭിക്കുന്നതിനായി സമര്‍പ്പിച്ച അപേക്ഷ പരിശോധിച്ചതില്‍ കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട് സൈറ്റില്‍ പുനര്‍ നിര്‍മ്മാണം നടത്തിയതായി കാണിച്ച് നിരസിച്ചതായും, ആയത് മറുപടിയായി നിലവിവുളള കിണര്‍ ആയിരുന്നു എന്നും പുതിയ നിര്‍മ്മാണം നടത്തിയതെന്നും അപേക്ഷകന് മറുപടി നല്‍കിയിട്ടുണ്ട്. പ്രസ്തുത മറുപടിയുടെ ആധികാരികത സംബന്ധിച്ച് അസി.എന്‍ജിനിയര്‍ സ്ഥല പരിശോധന നടത്തി വസ്തുതാപരമാണെങ്കില്‍ മറ്റ് ചട്ട ലംഘനങ്ങള്‍ ഇല്ലാത്തപക്ഷം ഒക്യൂപന്‍സി അനുവദിക്കേണ്ടതാണ്. കൂടാതെ കിണറിനോട് ചേര്‍ന്ന് വരുന്ന റോഡ് 220 ബി പ്രകാരം നിയന്ത്രണം ഏര്‍പ്പെടുത്തുന്നതില്‍ വിജ്ഞാപനം ചെയ്ത റോഡാണോ എന്ന് പരിശോധിക്കേണ്ടതും തുടര്‍ നടപടി സ്വീകരിക്കേണ്ടതുമാണ്
Final Advice Verification made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 7
Updated on 2023-09-11 10:50:37
കിണര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ചട്ട ലംഘനങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ അനധികൃത നിര്‍മ്മാണം പൊളിച്ച് നീക്കുന്നുന്നതിന് നോട്ടീസ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍, പ്രസ്തുത നിര്‍മ്മാണം പൊളിച്ച് നീക്കുന്നതിന് രണ്ട് മാസത്തെ സാവകാശം കക്ഷി ആവശ്യപ്പെട്ടിട്ടുണ്ടെന്നും, പൊളിച്ച് നീക്കിയത് സംബന്ധിച്ച് കക്ഷി കത്ത് നല്കുന്ന മുറക്ക് ഫയല്‍ തീര്‍പ്പാക്കുമെന്ന് സെക്രട്ടറി അറിയിച്ചു. പ്രസ്തുത അപേക്ഷയില്‍ ആവശ്യമായ നടപടികള്‍ സെക്രട്ടറി സ്വീകരിച്ചിട്ടുണ്ട്. തുടര്‍ നടപടികള്‍ ആവശ്യമില്ലാത്തതിനാല്‍ ഫയല്‍ തീര്‍പ്പാക്കി. സെക്രട്ടറി റിപ്പോര്‍ട്ട് ഇതോടൊപ്പം അറ്റാച്ച് ചെയ്യുന്നു.