LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kesiya bhavan Kariyottukonàm kattakode p.o kattakada
Brief Description on Grievance:
Occupancy
Receipt Number Received from Local Body:
Final Advice made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 21
Updated on 2024-05-25 15:21:49
ശ്രീമതി. പിച്ചിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് റോഡിൽ നിന്നും പാലിക്കേണ്ട 2 മീറ്ററിന് പകരം 1.80 മീറ്റർ മാത്രമെ ദൂരപരിധിയുള്ളൂ.KPBR റൂൾ 23 പാലിക്കുന്നില്ല. അപേക്ഷകയുടെ ദയനീയമായ ജീവിതസാഹചര്യം പരിഗണിച്ച് KPBR പ്രകാരമുള്ള ഇളവ് ലഭ്യമാക്കാൻ സാധിക്കുമോയെന്ന് പരിശോധിക്കുന്നതിനും പരമാവധി ഇളവുകൾ അനുവദിച്ച് നമ്പർ അനുവദിക്കുന്നതിന് കാട്ടാക്കട ഗ്രാമപഞ്ചായത്ത് സെക്രട്ടറി, എഞ്ചിനീയറിംഗ് വിംഗ് എന്നിവരെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Final Advice Verification made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 22
Updated on 2024-07-12 12:25:06
അപേക്ഷകയുടെ ദയനീയ സ്ഥിതി പരിഗണിച്ച് പരമാവധി ഇളവ് അനുവദിച്ചാൽ നമ്പർ നൽകാൻ സാധിക്കുമോയെന്ന് പരിശോധിക്കുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു.