LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PULIKKADAN HOUSE KARIMPUZHA 679513 9947471496 MOB
Brief Description on Grievance:
സര് എനിക്ക് തെങ്കര ഗ്രാമ പഞ്ചായത്തില്‍ നിന്നും 21/04/2021 ന് A1-BA(BA(113678)2021 നമ്പറില്‍ MERCANTILE/COMMERCIAL BUILDING ആയി 882.33.SQM ന് പെര്‍മിറ്റ് അനുവദിച്ചിരുന്നു എന്നാല്‍ പ്രസ്തുത കെട്ടിടം യാതൊരു മാറ്റവും വതുത്താതെ പണി കഴിപ്പിച്ചു ശേഷം 7/12/2013 6085യ23 ന് ഫയല്‍ COMPLETION സമര്‍പ്പിച്ചു എന്നാല്‍ പ്രസ്തുത ഫയലില്‍ എ ഇ റിപ്പോര്‍ട്ട് നല്‍കിയതില്‍ വയലേഷന്‍സ് കാണിച്ച് നമ്പര്‍ അനുവദിച്ചില്ല ആയതിനാല്‍ പ്രസ്തുത കാര്യത്തിന് പരിഹാരെ കാണണ മെന്ന് വിനീതമായി അപേക്ഷിക്കുന്നു അനുബന്ധരേഖ കള്‍ ഇതിനോടൊപ്പം ചേര്‍ക്കുന്നു
Receipt Number Received from Local Body:
Final Advice made by PKD3 Sub District
Updated by ശ്രീ.ഹരിദാസന്.സി.കെ, Internal Vigilance Officer
At Meeting No. 20
Updated on 2024-02-02 17:16:44
നവകേരള സദസ്സില്‍ ശ്രീ. അബ്ദുള്‍ റഹ്മാന്.പി, പുളിക്കാടന്‍ ഹൌസ്, കരിമ്പുഴ എന്നവര്‍ ബില്‍ഡിംഗ് പെര്‍മിറ്റിനു വേണ്ടി സമര്‍പ്പിച്ച നിവേദനം 29.01.2024 ന് മണ്ണാര്‍ക്കാട് ബ്ളോക്ക് ഓഫീസില്‍ വച്ച് നടന്ന അദാലത്തില്‍ പരിശോധിച്ചു. സെക്രട്ടറി നല്കിയ അപാകതകള്‍ പൂര്‍ണ്ണമായി പരിഹരിച്ചിട്ടില്ല. ആയത് പരിഹരിച്ച് ഒരാഴ്ചക്കകം റിപ്പോര്‍ട്ട് ചെയ്യാമെന്ന് പരാതിക്കാരന് ശ്രീ. അബ്ദുള്‍ റഹ്മാന് അറിയിച്ചു. അപാകതകള്‍ പരിഹരിച്ച പ്ളാന്‍ സമര്‍പ്പിക്കുന്ന മുറക്ക് ആയത് പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് അസി. എഞ്ചിനിയറോട് നിര്‍ദ്ദേശം നല്‍കുന്നതിന് യോഗം തീരുമാനിച്ചു.
Final Advice Verification made by PKD3 Sub District
Updated by ശ്രീ.ഹരിദാസന്.സി.കെ, Internal Vigilance Officer
At Meeting No. 21
Updated on 2024-03-18 16:58:45
അദാലത്തില്‍ നല്കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ അസി.എഞ്ചിനിയര്‍ മറുപടി നല്കി.