LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
MADATHIL HOUSE VADAKKUMBAD PO, ERANCHOLI PIN 670105
Brief Description on Grievance:
PERMISSION FOR BUILDING PERMIT
Receipt Number Received from Local Body:
Final Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 21
Updated on 2024-02-16 10:49:17
40/02-2024 dt . 07/02/2024 (എരഞ്ഞോളി ഗ്രാമപഞ്ചായത്ത് ) ഉപജില്ല അദാലത്ത് സമിതി പോർട്ടലിൽ ലഭ്യമാക്കിയ ശ്രീമതി വന്നട പുലരി സരോജിനി അമ്മ മുതൽപേർ എന്നവരുടെ, എരഞ്ഞോളി ഗ്രാമപഞ്ചായത്തിൽ നിന്നും ബിൽഡിംഗ് പെർമിറ്റ് അനുവദിക്കാത്തത് സംബന്ധിച്ച പരാതിയിൽ അപേക്ഷകയുടെ പ്രതിനിധിയെയും ഗ്രാമപഞ്ചായത്ത് ഓവർസിയർ, ക്ലാർക്ക് എന്നിവരെയും നേരിൽ കേട്ടതിൽ നിന്നും ഫയൽ പരിശോധിച്ചതിൽ നിന്നും ചുവടെ പറയുന്ന കാര്യങ്ങൾ കമ്മിറ്റിക്ക് ബോധ്യപ്പെട്ടു, 1. അപേക്ഷയോടൊപ്പം സമർപ്പിച്ചിട്ടുള്ള ആധാരത്തിൽ" മഠത്തിലെ പറമ്പിൽ നടുഖണ്ഡം സ്ഥലവും സകലതും 6 ഫീ. കി.പ.13. തെവ 22 ടി അളവിൽ പെട്ട 6. ഫീ. കി. പ 4 1/2 തെ. വ 5 കോൽ അളവ് സ്ഥലത്തുള്ള വീടും അതിന് തൊട്ട കോവിലും കി.പ 4 തെ. വ 4 1/2 കോൽ അളവുള്ള ശ്മശാന സ്ഥലം കഴിച്ച് ബാക്കി 23 1/2സെന്റ് എന്ന് കാണുന്നു. 2. മേൽ അപേക്ഷയിൽ എരഞ്ഞോളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി 22 /01/ 2024 ന് 401065/BPRL01/GPO/2023/7724/(3) പ്രകാരം 4 അപാകതകൾ പരിഹരിക്കണമെന്ന് അറിയിച്ചുകൊണ്ട് കത്തു നൽകിയതായി കാണുന്നു. മേൽ വസ്തുതകളിൽ നിന്നും ക്രമനമ്പർ 1 ഒഴികേയുള്ള ന്യൂനതകളിൽ പഞ്ചായത്ത് സെക്രട്ടറി സ്വീകരിച്ച നടപടി ശരിയാണെന്ന് കമ്മിറ്റിക്ക് ബോധ്യപ്പെട്ടു. അപാകത കാണിച്ചു നൽകിയ കത്തിൽ സൂചിപ്പിച്ച 2,3,4,എന്നിവ പരിഹരിച്ചു ആധാരത്തിൽ സൂചിപ്പിച്ച പ്രകാരം പൂർണ ഉടമസ്ഥതയിലും കൈവശത്തിലും ഉള്ള സ്ഥലം വ്യക്തമായി കാണിച്ചും ആയതിന്റെ രേഖകൾ ഹാജരാക്കിയും അപേക്ഷ സമർപ്പിക്കുവാൻ നേരിൽകേട്ട സമയത്ത് അപേക്ഷകയുടെ പ്രതിനിധിയെ അറിയിച്ചിട്ടുണ്ട്. മേൽ വിവരം രേഖാമൂലം അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു
Attachment - Sub District Final Advice:
Final Advice Verification made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 22
Updated on 2024-03-02 11:05:39
implemented