LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Sree hari nivas ,Etttumannoor p o ward 33/162
Brief Description on Grievance:
Tax reduction
Receipt Number Received from Local Body:
Final Advice made by KTM3 Sub District
Updated by Jaijeev M N, Internal Vigilance Officer
At Meeting No. 21
Updated on 2024-02-13 13:51:27
ഏറ്റുമാനൂർ മുൻസിപ്പാലിറ്റിയിലെ 2016 മുതൽ നടപ്പിലാക്കേണ്ട കെട്ടിടനികുതി പരിഷ്കരണപ്രകാരമുള്ള ഡിമാൻഡ് നോട്ടീസ് 6/2023 ലാണ് പരാതിക്കാരന് ലഭിച്ചിട്ടുള്ളത്. പരാതിക്കാരൻ ബിഎസ്എഫ് ഇൽ നിന്ന് റിട്ടയർ ചെയ്ത ആളായതുകൊണ്ട് തദ്ദേശസ്വയംഭരണ വകുപ്പിന്റെ സാധാരണ ഉത്തരവ് (കൈ )നമ്പർ 60/2021 dt. 20-2- 21പ്രകാരമുള്ള കെട്ടിടനികുതി ഇളവിന് 2021-22 മുതൽ ടിയാന് അർഹതയുണ്ട്.2013 മുതൽ കെട്ടിടത്തിന് ടാക്സ് അടക്കുന്നില്ലാത്ത സാഹചര്യമുള്ളതിനാൽ 2013-14 മുതൽ 2020-21 വരെയുള്ള നികുതി പരാതിക്കാരൻ അടയ്ക്കാൻ ബാധ്യസ്ഥനാണ്. 2021-22 മുതൽ അപേക്ഷകന് ബിഎസ്എഫ് ൽ നിന്ന് റിട്ടയർ ചെയ്ത ആളെന്ന നിലയിൽ ടി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽകെട്ടിട നികുതി ഇളവ് നൽകാൻ മുൻസിപ്പാലിറ്റിയോട് നിർദ്ദേശിച്ചുo തീരുമാനിച്ചു.
Final Advice Verification made by KTM3 Sub District
Updated by Jaijeev M N, Internal Vigilance Officer
At Meeting No. 22
Updated on 2024-05-26 22:35:24
നികുതി ഇളവ് ചെയ്തു നൽകി