LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KOZHIPARAMBIL VEEDU, NELLIKKODE, VANDAZHY P.O, PALAKKAD
Brief Description on Grievance:
ബില്‍ഡിംഗ് പെര്‍മിറ്റ് പ്രകാരം നിര്‍മിച്ച വീടിന് പഞ്ചായത്ത് നമ്പര്‍ അനുവദിച്ച് തരാത്തതിനാല്‍ പരിഹാരം ഉണ്ടാക്കി നല്‍കണമെന്നു അപേക്ഷിക്കുന്നു
Receipt Number Received from Local Body:
Final Advice made by PKD4 Sub District
Updated by ശ്രീമതി.ജലജ സി, Internal Vigilance Officer
At Meeting No. 21
Updated on 2024-02-26 17:42:27
വണ്ടാഴി 1 വില്ലേജില്‍ റീസര്‍വ്വേ നമ്പര്‍ 166/51 ല്‍ ഉള്‍പ്പെട്ട 0.0202 ഹെക്ടര്‍ സ്ഥലത്ത 88.42 ച.മീ വിസ്തൃതിയില്‍ വാസഗൃഹം നിര്‍മ്മിക്കന്നതിന് കാറ്റഗറി 2 പഞ്ചായത്തിലെ 100 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ കുറഞ്ഞ കെട്ടിടങ്ങളുടെ നിര്‍മ്മാണങ്ങള്‍ക്കുള്ള പെര്‍മിറ്റ് ലഭ്യമാക്കുകയും കെട്ടിട നിര്‍മ്മാണം 100 ച.മീ അധികരിച്ചു നിര്‍മ്മിക്കുകുയും ചെയ്തതിനാല്‍ കേരള പഞ്ചായത്ത് കെട്ടിട നിര്‍മ്മാണം ചട്ടം 2019 പ്രകാരം അവശ്യമായ സെറ്റ് ബാക്ക് അളവുകള്‍ ഇല്ലാത്തതിനാല്‍ ന്യൂനതകള്‍ പരിഹരിച്ച് അപേക്ഷ പുന സമര്‍പ്പിക്കുന്നതിന് അപേക്ഷകന് കത്ത് നല്കിയ സെക്രട്ടറിയുടെ നടപടി സമിതി അംഗീകരിച്ചു.ന്യൂനതകള്‍ പരിഹരിച്ച് അപേക്ഷ പുന സമര്‍പ്പിക്കുന്ന മുറയ്ക്ക് നിയമാനുസൃത നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by PKD4 Sub District
Updated by ശ്രീമതി.ജലജ സി, Internal Vigilance Officer
At Meeting No. 22
Updated on 2024-09-25 13:40:18
9/858 എന്ന കെട്ടിട നമ്പർ അനുവദിച്ചിട്ടുണ്ട്.