LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
S/o. Kunhumuhammed Haji, Rarankandath House, Thrikkanapuram, Tavanur
Brief Description on Grievance:
Navakerala Sadas - Not getting building number reg
Receipt Number Received from Local Body:
Interim Advice made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 22
Updated on 2024-02-08 23:06:46
ഇത് സ്ഥിര അദാലത്തിൽ പരിഗണിക്കണ്ട വിഷയമല്ലാത്തതിനാൽ തിരിച്ചയക്കുന്നു.
Escalated made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 23
Updated on 2024-02-16 22:22:29
8-2-24ലെ അദാലത്ത് മിനുട്സിന്റെ പ്രസക്ത ഭാഗം പരാതി 17 തവനൂര്‍ ഗ്രാമപഞ്ചായത്ത് ശ്രീ അബൂബക്കര്‍ രാരം കണ്ടത്ത് എന്നവർ നമകേരള സദസ്സിൽ സമർപ്പിച്ച MPM0472155 നമ്പർ പരാതി സ്ഥിര അദാലത്തുമായി ബന്ധപ്പെട്ട വിഷയമല്ലാത്തതിനാൽ പരിഗണിക്കാൻ കഴിയില്ലെന്ന് യോഗം വിലയിരുത്തി. പരാതി ബന്ധപ്പെട്ട ഓഫീസിലേക്ക് അയച്ച് നൽകുന്നതിന് ജില്ലാ അദാലത്തിലേക്ക് എസ്കലേറ്റ് ചെയ്യുന്നതിന് തീരുമാനിച്ചു.
Final Advice made by Malappuram District
Updated by Preethi Menon, Joint Director
At Meeting No. 18
Updated on 2024-05-03 13:37:23
ശ്രീ അബൂബക്കര്‍ രാരംകണ്ടത്ത് എന്നവർ നമകേരള സദസ്സിൽ സമർപ്പിച്ച MPM0472155 നമ്പർ പരാതി സ്ഥിര അദാലത്തുമായി ബന്ധപ്പെട്ട വിഷയമല്ലാത്ത തിനാൽ പരിഗണിക്കാൻ കഴിയില്ലെന്ന് യോഗം വിലയിരുത്തി. പരാതി ബന്ധപ്പെട്ട ഓഫീസിലേക്ക് അയച്ച് നൽകുന്നതിന് ജില്ലാ അദാലത്തിലേക്ക് എസ്കലേറ്റ് ചെയ്യുന്നതിന് തീരുമാനിച്ചു. ജില്ലാ അദാലത്ത് പ്രസ്തുത അപേക്ഷ പരിഗണിച്ചു. ടി പരാതി നിലവിൽ ബഹു.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായുള്ള ട്രൈബ്യൂണൽ മുമ്പാകെ കേസ് നമ്പർ RP 78/2023 പരിഗണയിലുള്ള വിഷയമായതിനാൽ ജില്ലാ അദാലത്തിന് നിലവിൽ തീർപ്പ് കൽപ്പിക്കാൻ സാധിക്കാത്തതാണ്. ട്രൈബ്യൂണലിൻറെ വിധി വരുന്ന മുറക്ക് പ്രസ്തുത അപേക്ഷയിൽ സെക്രട്ടറി ആവിശ്യമായ നടപടി സ്വീകരിക്കേണ്ടതാണ് എന്ന് നിർദ്ദേശം നൽകി തീരുമാനിച്ചു.