LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Koodatham kandi,Avadukka,Peruvannamuzhi
Brief Description on Grievance:
Building nmber,License reg
Receipt Number Received from Local Body:
Final Advice made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 17
Updated on 2024-02-20 17:24:38
കോഴിക്കോട് നഗരസഭയിലെ എലത്തൂര്‍ സോണല്‍ ഓഫീസ് പരിധിയില്‍പ്പെട്ട റീ.സ.നം. 2/21ല്‍ പെട്രോള്‍ പമ്പ് കെട്ടിടത്തിന് കെട്ടിട നമ്പര്‍ ലഭിക്കാത്തത് സംബന്ധിച്ചാണ് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. പ്രസ്തുത കെട്ടിടത്തിന് EZ4/10/2020 പ്രകാരം 25/05/2022 തിയ്യതിയില്‍ നിര്‍മ്മാണാനുമതി നല്‍കിയിരുന്നതാണ്. പിന്നീട് പെര്‍മിറ്റ് ശ്രീ.കുഞ്ഞബ്ദുള്ള എന്നവരുടെ പേരില്‍ നിന്ന് ടിയാന്റെ മകന് കെ.കെ.റഷീദ് എന്നവരുടെ പേരിലേക്ക് മാറ്റുന്നതിന് അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തിട്ടുള്ളതാണ്. എന്നാല്‍ ശ്രീ.കുഞ്ഞബ്ദുള്ള എന്നവര്‍ 06/04/2019 ന് മരണപ്പെട്ടിട്ടുണ്ടെന്നും തെറ്റായ രീതിയില്‍ അപേക്ഷ സമര്‍പ്പിച്ചു എന്നതിനാല്‍ പെര്‍മിറ്റ് റദ്ദ് ചെയ്യുന്നതിന് സെക്രട്ടറി നോട്ടീസ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പ്രസ്തുത വിഷയം സംബന്ധിച്ച് ബഹു.ഹൈക്കോടതിയില്‍ കേസ്സ് നിവിലുണ്ടെന്നും അപേക്ഷകനും സെക്രട്ടറിയും അറിയിച്ചിട്ടുണ്ട്. ബഹു.കോടതി മുമ്പാകെ വ്യവഹാരം നിലവിലുള്ളതിനാല്‍ ആയത് തീര്‍പ്പാകുന്ന മുറയ്ക്ക്, കോടതി ഉത്തരവിന് വിധേയമായി തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കുന്നതിന് തീരുമാനിച്ചു.
Attachment - District Final Advice: