LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
VADAKKETHARA,MELARKODE,PALAKKAD ,PIN 678703
Brief Description on Grievance:
എരിമയൂര്‍ ഗ്രാമപഞ്ചായത്ത് വടക്കേത്തറ,മേലാര്‍ക്കോട്ടില്‍ താമസിക്കുന്ന 2014-15 പൂര്‍ത്തീകരണം കഴിഞ്ഞതാണ് എന്റെ വീട് .വിട്ട് നമ്പര്‍ അനുവദിക്കുന്നതിന് അപേക്ഷിച്ചിരുന്നെങ്കെിലും ഇതുവരെയായും ലഭിച്ചിരുന്നില്ല ആയതിനാല്‍ വീട്ട് നമ്പര്‍ അനുവദിച്ച് തരണമെന്ന് അപേക്ഷിക്കുന്നു.
Receipt Number Received from Local Body:
Final Advice made by PKD4 Sub District
Updated by ശ്രീമതി.ജലജ സി, Internal Vigilance Officer
At Meeting No. 21
Updated on 2024-02-21 17:55:47
ശ്രീമതി.മീനാക്ഷി,മുതല്പേര്,വടക്കേത്തറ ,മേലാര്‍കോട് എന്നിവരുടെ കെട്ടിട നമ്പര്‍ അപേക്ഷയില്‍ സാങ്കേതിക വിഭാഗം സ്ഥലപരിശോധന നടത്തി കണ്ടെത്തിയിട്ടുള്ള ന്യുനതകള്‍ പരിഹരിച്ച് അപേക്ഷ പുനര്സമര്പ്പിക്കുന്നതിന് അപേക്ഷകയ്ക്ക് കത്ത് നല്കിയ സെക്രട്ടറിയുടെ നടപടി സമിതി അംഗീകരിച്ചു.ന്യൂനതകള്‍ പരിഹരിച്ച് അപേക്ഷ പുന സമര്‍പ്പിക്കുന്ന മുറയ്ക്ക് നിയമാനുസൃത നടപടി സ്വീകരിക്കുന്നതിന് സമിതി സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by PKD4 Sub District
Updated by ശ്രീമതി.ജലജ സി, Internal Vigilance Officer
At Meeting No. 22
Updated on 2024-08-22 11:56:12
മീനാക്ഷി അപാകതകൾ പരിഹരിച്ച് പുതിയ അപേക്ഷ സമർപ്പിച്ചതിൻറെ അടിസ്ഥാനത്തിൽ കെട്ടിട നമ്പർ അനുവദിച്ച് പരാതി പരിഹരിച്ചിട്ടുണ്ട്.
Attachment - Sub District Final Advice Verification: