LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
MLRRA 33 RAJ VIHAR KUDAPPANAKUNNU P O THIRUVANANTHAPURAM 695043
Brief Description on Grievance:
എന്റെ അച്ഛനും അമ്മയും മരണപ്പെട്ടു കുടുംബം എന്റെ പേരില്‍ കൂട്ടി കരംഅടച്ചുവാങ്ങി വസ്തുവില്‍ നില്ക്കുന്ന കെട്ടിടത്തിന്റെ അവകാശം എന്റെ പേരിലേക്ക് മാറ്റി കറണ്ടും വെളളത്തിന്റെ കരവും അടയ്ക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ വേണ്ടിയാണ്
Receipt Number Received from Local Body:
Interim Advice made by Thiruvananthapuram District
Updated by Sri.Jyothis.V, Assistant Director -I
At Meeting No. 15
Updated on 2024-03-26 11:33:02
അപേക്ഷകനായ ശ്രീ. സിനിരാജിൻറെ അച്ഛനും അമ്മയും മരണപ്പെട്ടശേഷം അവർ താമസിച്ചുകൊണ്ടിരുന്ന കെട്ടിടത്തിൻറെ ഉടമസ്ഥാവകാശം അപേക്ഷകൻറെ പേരിലേയ്ക്ക് മാറ്റുവാനുളള അപേക്ഷയിന്മേൽ നടപടിയെടുക്കുവാൻ വൈകുന്നുവെന്നുളള പരാതി പരിശോധിക്കുകയുണ്ടായി. ടിയാൻറെ അപേക്ഷയും അനുബന്ധരേഖകളും പരിശോധിച്ച് ഉടമസ്ഥാവകാശം സംബന്ധിച്ച ഫയലിൽ അടിയന്തിര തീർപ്പ് കല്പ്പിക്കെണ്ടാതാണ്
Attachment - District Interim Advice:
Final Advice made by Thiruvananthapuram District
Updated by Sri.Jyothis.V, Assistant Director -I
At Meeting No. 21
Updated on 2024-07-18 15:00:23
അപേക്ഷകനായ ശ്രീ. സിനിരാജിൻറെ അച്ഛനും അമ്മയും മരണപ്പെട്ടശേഷം അവർ താമസിച്ചുകൊണ്ടിരുന്ന കെട്ടിടത്തിൻറെ ഉടമസ്ഥാവകാശം അപേക്ഷകൻറെ പേരിലേയ്ക്ക് മാറ്റുവാനുളള അപേക്ഷയിന്മേൽ നടപടിയെടുക്കുവാൻ വൈകുന്നുവെന്നുളള പരാതി പരിശോധിക്കുകയുണ്ടായി. ടിയാൻറെ അപേക്ഷയും അനുബന്ധരേഖകളും പരിശോധിച്ച് ഉടമസ്ഥാവകാശം സംബന്ധിച്ച ഫയലിൽ അടിയന്തിര തീർപ്പ് കല്പ്പിക്കുവാൻ ഉപദേശിച്ച് തീരുമാനിച്ചു.
Attachment - District Final Advice: