LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kollanazhikathu Veedu, Pallickal.PO, Kilimanoor, Thiruvananthapuram - 695604
Brief Description on Grievance:
House Number - reg
Receipt Number Received from Local Body:
Interim Advice made by TVPM1 Sub District
Updated by ഷാജഹാൻ. എ, Internal Vigilance Officer
At Meeting No. 20
Updated on 2024-02-03 10:50:52
പരാതി സംബന്ധിച്ച് വിശദാംശങ്ങൾ ശേഖരിച്ച് പരിശോധിക്കുന്നതിനായി അടുത്ത യോഗത്തിൽ പരിഗണിക്കുന്നതിനായി തീരുമാനിച്ചു.
Final Advice made by TVPM1 Sub District
Updated by ഷാജഹാൻ. എ, Internal Vigilance Officer
At Meeting No. 21
Updated on 2024-02-23 17:43:46
പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ , നസീർ കൊല്ലഴികത്ത് വീട്, പള്ളിക്കൽ എന്നയാളുടെ വീടിന് കെട്ടിട നമ്പർ അനുവദിക്കുന്നത് സംബന്ധിച്ച പരാതി പരിശോധിച്ചു. ഇത് സംബന്ധിച്ച സെക്രട്ടറിയുടെ റിപ്പോർട്ട് ലഭ്യമായി. കെട്ടിട നമ്പറിനുള്ള ശ്രീ. നസീറിൻ്റെ അപേക്ഷ പരിശോധിച്ചതിൽ, വീട് സ്ഥിതി ചെയ്യുന്ന സ്ഥലം ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട നിലമാണ് എന്ന് ബോധ്യപ്പെട്ടതിനാൽ ഈ സ്ഥലം ഡാറ്റാ ബാങ്കിൽ നിന്ന് ഒഴിവാക്കി ഉത്തരവ് ലഭിച്ചാൽ മാത്രമേ തുടർനടപടി സ്വീകരിക്കാൻ കഴിയൂ എന്ന വിവരം അപേക്ഷകനെ അറിയിച്ചിട്ടുണ്ടെന്നും ഡാറ്റാ ബാങ്കിൽ നിന്ന് സ്ഥലം ഒഴിവാക്കുന്നതിനുള്ള നടപടികൾ ജില്ലാ കളക്ടറേറ്റിൽ നടന്നു വരികയാണ് എന്നും സെക്രട്ടറി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആയത് സംബന്ധിച്ച് ജില്ലാ കളക്ടർ ശ്രീ. നസീറിന് നൽകിയ കത്തിൻ്റെ പകർപ്പും ഹാജരാക്കിയിട്ടുണ്ട്. ഡേറ്റാ ബാങ്കിൽ നിന്നും സ്ഥലം ഒഴിവാക്കി കൊണ്ടുള്ള ഉത്തരവ് ലഭിച്ചാൽ ഉടൻ തന്നെ തുടർനടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി പരാതി തീർപ്പാക്കി തീരുമാനിച്ചു.
Final Advice Verification made by TVPM1 Sub District
Updated by ഷാജഹാൻ. എ, Internal Vigilance Officer
At Meeting No. 22
Updated on 2024-02-26 21:53:15
ഡാറ്റാ ബാങ്കിൽ നിന്ന് സ്ഥലം ഒഴിവാക്കുന്നതിനുള്ള നടപടികൾ ജില്ലാ കളക്ടറേറ്റിൽ നടന്നു വരികയാണ് എന്നും ഉത്തരവ് ലഭിച്ചാൽ ഉടൻ തന്നെ തുടർനടപടി സ്വീകരിക്കാൻ കഴിയുമെന്നും സെക്രട്ടറി അറിയിച്ചിട്ടുണ്ട്.