LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Adora, M.S. ROAD, CHIRAKKARA, THALASSERY - 670104
Brief Description on Grievance:
I am Applied for completion & CRZ approval. So far not farward CRZ AUTHORITY. Received notice from Assistant Engineer on 10th January. Notice shows unreasonable conditions from approved plan & permit. Please go through the file & make consideration.
Receipt Number Received from Local Body:
Interim Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 21
Updated on 2024-02-16 10:46:33
42/02-2024 dt . 07/02/2024 (തലശ്ശേരി മുനിസിപ്പാലിറ്റി ) ഉപജില്ലാ അദാലത്ത് സമിതി പോർട്ടലിൽ, ശ്രീ മുനവർ എൻ. പി,സെറീന ,MS റോഡ് ,ചിറക്കര ,തലശ്ശേരി എന്നവർ ലഭ്യമാക്കിയ തലശ്ശേരി മുനിസിപ്പാലിറ്റിയിൽ വാർഡ് നമ്പർ 52 ഞാൻ പുതുതായി നിർമ്മിച്ചു കൊണ്ടിരിക്കുന്ന കോട്ടേഴ്സിന്റെ രണ്ട് നിലയുടെ പൂർത്തീകരണ സാക്ഷ്യപത്രം സമർപ്പിച്ചുവെങ്കിലും ആയത് CRZ അനുമതിക്കായി മുനിസിപ്പാലിറ്റി അയച്ചുകൊടുത്തില്ല എന്നും ഇത് സംബന്ധിച്ച് മുനിസിപ്പാലിറ്റിയിൽ നിന്നും അംഗീകരിച്ച പ്ലാൻ/ പെർമിറ്റ് എന്നിവയിൽ നിന്നും വ്യതിചലിച്ചു കൊണ്ട് അകാരണമായ നോട്ടീസ് ആണ് ലഭ്യമായിട്ടുള്ളതായി കാണുന്നത് എന്നും ആയതിനാൽ ഫയൽ പരിശോധിച്ചു അനുകൂലമായ തീരുമാനം ഉണ്ടാകണമെന്നുള്ള പരാതി സമിതി പരിശോധിച്ചു. ആയതുപ്രകാരം അപേക്ഷകനെയും മുൻസിപ്പൽ അസിസ്റ്റന്റ് എൻജിനീയറിയെയും നേരിൽകേട്ടതിൽ നിന്നും ഫയൽ പരിശോധിച്ചതിൽ നിന്നും, ടി വിഷയത്തിൽ വിശദമായ പരിശോധന അവശ്യമുള്ളതായി സമിതി വിലയിരുത്തി . ആയതിനാൽ വിശദമായ പരിശോധന നടത്തി അടുത്ത യോഗത്തിൽ തീരുമാനമെടുക്കുന്നതിന് മാറ്റി വെച്ച് തീരുമാനിച്ചു
Attachment - Sub District Interim Advice:
Final Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 22
Updated on 2024-02-22 12:44:10
43/02-2024 DT. 21/02/2024 (തലശ്ശേരി മുനിസിപ്പാലിറ്റി ) ഉപജില്ലാ അദാലത്ത് സമിതി പോര്‍ട്ട ലിൽ, ശ്രീ മുനവർ എൻ. പി,സെറീന, MS റോഡ് , ചിറക്കര തലശ്ശേരി എന്നവർ ലഭ്യമാക്കിയ തലശ്ശേരി മുനിസിപ്പാലിറ്റിയിൽ വാര്ഡ്ാ നമ്പർ 52 ൽ ഞാൻ പുതുതായി നിര്മ്മി ച്ചു കൊണ്ടിരിക്കുന്ന കോട്ടേഴ്നിന്റെ രണ്ട് നിലയുടെ പൂര്ത്തീ കരണ സാക്ഷ്യപത്രം സമര്പ്പി ച്ചുവെങ്കിലും ആയത് CRZ അനുമതിക്കായി മുനിസിപ്പാലിറ്റി അയച്ചുകൊടുത്തില്ല എന്നും ഇത് സംബന്ധിച്ച് മുനിസിപ്പാലിറ്റിയിൽ നിന്നും അംഗീകരിച്ച പ്ലാൻ/ പെര്മിലറ്റ് എന്നിവയിൽ നിന്നും വ്യതിചലിച്ചു കൊണ്ട് അകാരണമായ നോട്ടീസ് ആണ് ലഭ്യമായിട്ടുള്ളതായി കാണുന്നത് എന്നും ആയതിനാൽ ഫയൽ പരിശോധിച്ചു അനുകൂലമായ തീരുമാനം ഉണ്ടാകണമെന്നുള്ള പരാതി സമിതി പരിശോധിച്ചു. ആയതുപ്രകാരം അപേക്ഷകനെയും മുന്സിസപ്പൽ അസിസ്റ്റന്റ് എന്ജിധനീയറിയെയും നേരില്കേ ട്ടതിൽ നിന്നും ഫയൽ പരിശോധിച്ചതിൽ നിന്നും, ടി വിഷയത്തിൽ വിശദമായ പരിശോധന അവശ്യമുള്ളതായി സമിതി വിലയിരുത്തുകയും വിശദമായ പരിശോധന നടത്തി അടുത്ത യോഗത്തിൽ തീരുമാനമെടുക്കുന്നതിന് 07/02/2024 ലെ 42/02-24 പ്രകാരം മാറ്റി വെച്ച് തീരുമാനിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ 21/02/2024 ന് ഫയൽ പരിശോധിച്ചതിൽ നിന്നും, അപേക്ഷകനേയും മുനിസിപ്പൽ എഞ്ചിനീയറേയും നേരിൽ കേട്ടതിൽ നിന്നും ചുവടെ പറയുന്ന കാര്യങ്ങള്‍ കമ്മിറ്റിക്ക് ബോധ്യപ്പെട്ടു 1. E3/BA,/344/07-08 DT.04//01/2008 പ്രകാരം ,വാര്ഡ്യ നമ്പർ 50, TS നമ്പർ 56 ൽ ബേസ് മെന്റ് -68.87ച. മീ.,ഗ്രൌണ്ട് ഫ്ലോർ -131.99ച. മീ.,ഫസ്റ്റ് ഫ്ലോർ -129.20ച. മീ.,സെക്കന്റ് ഫ്ലോർ 129..20 ച. മീ., മൊത്തം 459.26 ച.മീ. വിസ്തീര്‍ണ്ണം വരുന്ന റസിഡന്‍ഷ്യൽ കെട്ടിട നിര്മ്മാ ണത്തിന് പെര്മി4റ്റ് അനുവദിച്ചതായി കാണുന്നു 2. E3/BA/344/07-08 DT.20/08/2015 പ്രകാരം ,സെല്ലർ ഫ്ലോർ -81.60 ച. മീ.,ഗ്രൌണ്ട് ഫ്ലോർ -131.98 ച. മീ.,ഫസ്റ്റ് ഫ്ലോർ -146.20 ച. മീ.,സെക്കന്റ് ഫ്ലോർ - 146.20 ച. മീ.,സ്റ്റേര്കേ സ് റൂം 22.36 ച. മീ. മൊത്തം 528. 36 ച. മീ. വിസ്തീര്‍ണ്ണം വരുന്ന റസിഡന്‍ഷ്യ ൽ കെട്ടിട നിര്മ്മാ ണത്തിന് റിവൈസ്ഡ് പെര്മി റ്റ് അനുവദിച്ചതായി കാണുന്നു. 3. 02/02/2021 ന് സെല്ലർ ഫ്ലോർ -81.60 ച. മീ.,ഗ്രൌണ്ട് ഫ്ലോർ -131.98 ച.മീ. ആകെ 213. 58 ച. മീ. വിസ്ത്രീര്ണൈത്തിൽ പാര്ഷ്യ്ൽ ഓക്യൂപന്സിക നല്കിമയതായി കാണുന്നു. 4. CRZ നോട്ടിഫിക്കേഷൻ 2011 പ്രകാരമുള്ള CZMP പ്രകാരം നിര്മ്മാ ണം വരുന്ന പ്രസ്തുത സ്ഥലം CRZ II ൽ വരുന്നതായി കാണുന്നു. 5. പെര്മി2റ്റ് പരിശോധിച്ചതിൽ CRZ അനുമതി വാങ്ങാതെയാണ് പെര്മിമറ്റ്, പാര്ഷ്യകൽ ഓക്യൂപന്സി് സര്ട്ടിറഫിക്കറ്റ് എന്നിവ അനുവദിച്ചിട്ടുള്ളത് എന്ന് കാണുന്നു . സെക്രട്ടറിയുടെ E3 16420/11 തീയ്യതി 28/12/2023 കത്തിൽ സൂചിപ്പിച്ച വസ്തുതകള്‍ നിലനില്ക്കു്ന്നതാണെന്നും പെര്മി1റ്റ് പ്ലാനുകളിൽ കാണിച്ചിരിക്കുന്ന പാര്‍ക്കിം ഗ് ചട്ടപ്രകാരമല്ല എന്നും അപ്രായോഗികമാണെന്നും കമ്മിറ്റി വിലയിരുത്തി. 6. CRZ നിബന്ധനകളും കെട്ടിട നിര്മ്മാ ണ ചട്ടങ്ങളും പാലിച്ചുകൊണ്ട് സമര്പ്പി ക്കുന്ന അപേക്ഷകള്‍ മാത്രമേ അനുമതിക്കായി സമര്പ്പി ക്കുവാൻ സാധിക്കുകയുള്ളു എന്ന് അസിസ്റ്റന്റ് എന്ജിനനീയർ നേരില്കേവട്ട സമയത്ത് അറിയിച്ചിട്ടുണ്ട്. മേൽ വസ്തുതകളിൽ നിന്നും കെട്ടിട നിർമ്മാണ ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് നിര്മ്മാ ണത്തിൽ ആവശ്യമായ സംവിധാനങ്ങള്‍ ഉറപ്പുവരുത്തി അപേക്ഷ സമര്പ്പി ക്കുന്ന മുറക്ക് മാത്രമേ തുടര്നാടപടികള് സാധ്യമാവുകയുള്ളൂ എന്ന് കമ്മിറ്റി നിരീക്ഷിച്ചു. ടി വിവരം നേരില്കേമട്ട സമയത്ത് അപേക്ഷകനെ അറിയിച്ചിട്ടുമുണ്ട്. ആയത് രേഖാമൂലം അപേക്ഷകനെ അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 23
Updated on 2024-05-25 11:18:03
IMPLEMENTED (SECRETARY,S LETTER ATTACHED)