LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
CHALAKKAL KONGANNUR
Brief Description on Grievance:
OCCUPANCY NOT GRANTED
Receipt Number Received from Local Body:
Interim Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 4
Updated on 2023-07-05 12:20:34
ഫാത്തിമ, ഷമീർ പെർമിറ്റ് പ്രകാരമുളള നിർമ്മാണം പൂർത്തിയാക്കി. എന്നാൽ മുൻവശത്തെ യാർഡുമായി ബന്ധപ്പെട്ട് നിലവിലുളള കെട്ടിടം നിയമ ലംഘനങ്ങൾ നിലനിൽക്കുന്നതിനാൽ ടിയാൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട് എന്ന് സെക്രട്ടറി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ആകയാൽ പ്രസ്തുത ഫയൽ പരിശോധനക്കായി അടുത്ത അദാലത്തിലേക്ക് മാറ്റി വെച്ചു
Final Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 5
Updated on 2023-08-02 12:42:08
ഫയൽ പരിശോധിച്ചു. അനധികൃ നിര്‍മ്മാണം പൊളിച്ച് മാറ്റുന്നതിന് കത്ത് നൽകിയതായി സെക്രട്ടറി അറിയിച്ചു. ആയത് പാലിക്കാത്ത പക്ഷം കേരള ഗ്രാമ പഞ്ചായത്ത് രാജ് ആക്ട് 235 w പ്രകാരം തുടര്‍ നടപടികൾ സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഫയൽ തീർപ്പാക്കി.
Final Advice Verification made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 7
Updated on 2023-08-05 11:23:04
നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് അത്തോളി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തിയ സാഹചര്യത്തില്‍ ഫയല്‍ തീര്‍പ്പാക്കി.