LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
THAPASYA ( KAARATH ) , CHALISSERY , 9846139397
Brief Description on Grievance:
കെട്ടിട നമ്പര്‍ ലഭ്യമായിട്ടില്ല
Receipt Number Received from Local Body:
Final Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 21
Updated on 2024-02-12 16:51:16
ചാലിശ്ശേരി ഗ്രാമപഞ്ചായത്തിലെ ശ്രീ.മോഹന്ദാ്സ്, തപസ്യ, കാരേത്ത് , കൂറ്റനാട് എന്നവര്‍ നവകേരളസദസ്സില്‍ സമര്പ്പി ച്ച 09.02.2024 തീയ്യതി തൃത്താല ബ്ലോക്ക് പഞ്ചായത്ത് കോണ്ഫസറന്സ്സ ഹാളില്‍വെ2ച്ച് നടന്ന അദാലത്തില്‍ പരിശോധിച്ചു. ചാലിശ്ശേരി ഗ്രാമപഞ്ചായത്തില്‍ നിന്നും കെട്ടിട നമ്പര്‍ ലഭിച്ചിട്ടില്ല എന്നതാണ് അപേക്ഷകന് അറിയിച്ചിരിക്കുന്നത്. കെട്ടിടം നിലനില്ക്കുലന്ന സ്ഥലം നിലമായതിനാല്‍ ഭൂമി തരം മാറ്റുന്നതിനുള്ള ഫോറം - 5 പ്രകാരമുള്ള RDO യില്‍ നിന്നും അനുമതി ലഭിക്കുന്നതുവരെയുള്ള കാലയളവിലേക്ക് U/A നമ്പര്‍ അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുവാന്‍ സെക്രട്ടറിയോട് നിര്ദ്ദേ ശം നല്കുടന്നതിന് യോഗം തീരുമാനിച്ചു.
Final Advice Verification made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 22
Updated on 2024-03-07 15:39:43
അദാലത്തിലെ നിർദ്ദേശാനുസരണം ഭൂമി തരം മാറ്റി ലഭിക്കുന്നതിന് ഫോറം – 5 ല്‍ ബഹു. RDO യ്ക്ക് അപേക്ഷ നല്കുംന്നതിനും, ടി കാലയളവിലേക്ക് U/A നമ്പര്‍ അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനും 20/02/2024 ലെ 400751/GGGR12/GENERAL/2023/346(2) നമ്പർ കത്ത് പ്രകാരം സെക്രട്ടറി അപേക്ഷകനെ അറിയിച്ചിട്ടുള്ളതിനാൽ ഫയൽ തീർപ്പാക്കുന്നു.