LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KAVUKOTTUNJALIL , CHALISSERY PO , 9048516637
Brief Description on Grievance:
കെട്ടിട നികുതി അധികം ആണെന്നത്
Receipt Number Received from Local Body:
Final Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 21
Updated on 2024-02-14 11:32:49
ചാലിശ്ശേരി ഗ്രാമപഞ്ചായത്തിലെ മൊയ്തുണ്ണി.കെ, കവുക്കോട് ഞാലിൽ, മൂക്കില പീടിക, ചാലിശ്ശേരി പി.ഒ നവകേരളസദസ്സില്‍ സമര്പ്പി ച്ച 09.02.2024 തീയ്യതി തൃത്താല ബ്ലോക്ക് പഞ്ചായത്ത് കോണ്ഫ്റന്സ്ച ഹാളില്വെ്ച്ച് നടന്ന അദാലത്തില്‍ പരിശോധിച്ചു. ടിയാന്റെ 790 ചതുരശ്ര അടിയുള്ള കെട്ടിടത്തിന്റെ നിലവിലെ വസ്തു നികുതി 1300 രൂപയിൽ നിന്ന് നിയമപ്രകാരമുള്ള ഇളവ് അനുവദിച്ചു നൽകുന്നതിനാണ് നിവേദനം നൽകിയിട്ടുള്ളത്. U/A കെട്ടിട നിർമ്മാണം ക്രമവത്ക്കരിച്ച് പ്ലാനും അനുബന്ധരേഖകളും സമർപ്പിക്കുന്നതിന് അപേക്ഷകനെ അറിയിക്കുന്നതിനും ആയത് ലഭ്യമാകുന്ന മുറയ്ക്ക് നിയമാനുസൃതമായി കെട്ടിട നമ്പർ അനുവദിക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകുന്നതിന് യോഗം തീരുമാനിച്ചു.
Final Advice Verification made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 22
Updated on 2024-03-07 15:30:38
അദാലത്തിലെ നിർദ്ദേശാനുസരണം U/A കെട്ടിട നിർമ്മാണം ക്രമവത്ക്കരിച്ച് പ്ലാനും അനുബന്ധരേഖകളും ഗ്രാമപഞ്ചായത്തില്‍ സമർപ്പിക്കുവാൻ 20/02/2024 ലെ 400751/GGGR12/GENERAL/2023/7676(2) നമ്പർ കത്ത് പ്രകാരം സെക്രട്ടറി അറിയിച്ചിട്ടുള്ളതിനാൽ ഫയൽ തീർപ്പാക്കുന്നു.