LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KAPLENGATTU , PERUMANNUR PO , 9744977571
Brief Description on Grievance:
വീട്ടു നമ്പര്‍ ലഭ്യമലാത്തത്
Receipt Number Received from Local Body:
Final Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 21
Updated on 2024-02-14 11:37:13
ചാലിശ്ശേരി ഗ്രാമപഞ്ചായത്തിലെ ശ്രീമതി. ജിത, കപ്ലങ്ങാട്ട് വീട്, പെരുമണ്ണൂർ പി.ഒ നവകേരളസദസ്സില്‍ സമര്പ്പി ച്ച 09.02.2024 തീയ്യതി തൃത്താല ബ്ലോക്ക് പഞ്ചായത്ത് കോണ്ഫസറന്സ്് ഹാളില്വെുച്ച് നടന്ന അദാലത്തില്‍ പരിശോധിച്ചു. A1 BA 55232/2017 dtd 03/10/2017 പ്രകാരം 96.04 ചതുരശ്ര മീറ്ററിൽ താമസാവശ്യത്തിനുള്ള കെട്ടിടം നിർമ്മിക്കുന്നതിന് പെർമിറ്റ് നൽകിയിരുന്നു. പെർമിറ്റ് പ്രകാരം 1200 ചതുരശ്ര അടിയിൽ താഴെ നിർമ്മാണം പൂർത്തീകരിക്കേണ്ടതായിരുന്നു. എന്നാൽ കെട്ടിടത്തിന്റ നിർമ്മാണം പൂർത്തിയാക്കിയിട്ടുള്ളത് 1200 ചതുരശ്ര അടിയിൽ കൂടുതൽ ആണ്. മേൽ സാഹചര്യത്തിൽ ഭൂമി തരം മാറ്റി നൽകുന്നതിന് ഫോറം – 6 ല്‍ ബഹു. RDO യ്ക്ക് അപേക്ഷ നല്കുതന്നതിനും, ആയത് ലഭ്യമാകുന്ന മുറയ്ക്ക് നിയമാനുസൃമതായി കെട്ടിട നമ്പർ അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി യോഗം തീരുമാനിച്ചു.
Final Advice Verification made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 22
Updated on 2024-03-21 10:51:55
അദാലത്തിലെ നിർദ്ദേശാനുസരണം ഭൂമി തരം മാറ്റി നൽകുന്നതിന് ഫോറം – 6 ല്‍ ബഹു. RDO യ്ക്ക് അപേക്ഷ നല്കുതന്നതിനും, ആയത് ലഭ്യമാകുന്ന മുറയ്ക്ക് നിയമാനുസൃമതായി അപേക്ഷയും അനുബന്ധരേഖകളും സമർപ്പിക്കുന്നതിന് 20/02/2024 ലെ 400751/GGGR12/GENERAL/2023/7589(2) നമ്പർ കത്ത് പ്രകാരം സെക്രട്ടറി അപേക്ഷകനെ അറിയിച്ചിട്ടുള്ളതിനാൽ ഫയൽ തീർപ്പാക്കുന്നു.