LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KOLLAZHI VALAPPIL , THANNEERCODE PO , 8086379219
Brief Description on Grievance:
വീട്ടു നമ്പര്‍ ലഭ്യമാവത്തത്
Receipt Number Received from Local Body:
Final Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 21
Updated on 2024-02-14 11:42:18
ചാലിശ്ശേരി ഗ്രാമപഞ്ചായത്തിലെ ശ്രീമതി. രജനി കെ. വി, കൊല്ലാഴിപറമ്പിൽ, കിഴക്കേപട്ടിശ്ശേരി, തണ്ണീർക്കോട് പി.ഒ നവകേരളസദസ്സില്‍ സമര്പ്പി ച്ച 09.02.2024 തീയ്യതി തൃത്താല ബ്ലോക്ക് പഞ്ചായത്ത് കോണ്ഫഞറന്സ്ര ഹാളില്‍വെ ച്ച് നടന്ന അദാലത്തില്‍ പരിശോധിച്ചു. താമസാവശ്യത്തിനായി നിര്മ്മിനച്ചിട്ടുള്ള കെട്ടിടത്തിന് നമ്പർ ലഭിച്ചിട്ടില്ല എന്നതാണ് പരാതി. ടി കെട്ടിടം നിലനില്ക്കു ന്ന സ്ഥലം നിലമായതിനാല്‍ ഭൂമി തരം മാറ്റി ലഭിക്കുന്നതിന് ഫോറം – 5 ല്‍ ബഹു. RDO യ്ക്ക് അപേക്ഷ നല്കുംന്നതിന് അപേക്ഷകയെ അറിയിക്കുന്നതിനും ടി കാലയളവിലേക്ക് U/A നമ്പര്‍ അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി യോഗം തീരുമാനിച്ചു.
Final Advice Verification made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 22
Updated on 2024-03-19 16:55:58
അദാലത്തിലെ നിർദ്ദേശാനുസരണം ഭൂമി തരം മാറ്റി ലഭിക്കുന്നതിന് ഫോറം – 5 ല്‍ ബഹു. RDO യ്ക്ക് അപേക്ഷ നല്‍കുന്നതിനും, ആയത് ലഭിക്കുന്നതുവരെ Un Authorised നമ്പര്‍ അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനും 20/02/2024 ലെ 400751/GGGR12/GENERAL/2023/7585(2) നമ്പർ കത്ത് പ്രകാരം സെക്രട്ടറി അപേക്ഷകനെ അറിയിച്ചിട്ടുള്ളതിനാൽ ഫയൽ തീർപ്പാക്കുന്നു.