LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ARIMBOOR , CHALISSERY PO , 7012627679
Brief Description on Grievance:
വീട്ടു നമ്പര്‍ ലഭ്യമല്ലാത്തത് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 21
Updated on 2024-02-12 16:50:00
ചാലിശ്ശേരി ഗ്രാമപഞ്ചായത്തിലെ ശ്രീ.എ.ഐ. വര്‍ഗ്ഗീസ്, അരിമ്പൂർ ഹൌസ്, ചാലിശ്ശേരി എന്നവര്‍ നവകേരളസദസ്സില്‍ സമര്പ്പി ച്ച 09.02.2024 തീയ്യതി തൃത്താല ബ്ലോക്ക് പഞ്ചായത്ത് കോണ്ഫ റന്സ്സ ഹാളില്‍വെ2ച്ച് നടന്ന അദാലത്തില്‍ പരിശോധിച്ചു. ചാലിശ്ശേരി ഗ്രാമപഞ്ചായത്തില്‍ നിന്നും കെട്ടിട നമ്പര്‍ ലഭിച്ചിട്ടില്ല എന്നതാണ് അപേക്ഷകന് അറിയിച്ചിരിക്കുന്നത്. 72.6 ചതുരശ്ര മീറ്ററില്‍ വാസഗൃഹ കെട്ടിട നിര്മ്മാശണത്തിന് പെര്മിപറ്റ് എടുക്കുകയോ നിര്മ്മാതണം പൂര്ത്തികയാക്കിയ കെട്ടിടത്തിന് നമ്പറിംഗിനുള്ള അപേക്ഷ സമര്പ്പി ക്കുകയോ ചെയ്തിട്ടില്ല. കെട്ടിടത്തിന്റെ കോണി മുറികളുടെ പണി പൂര്ത്തി്യാക്കിയിട്ടില്ല എന്നും അപേക്ഷകന് അറിയിച്ചു. ആയതിനാല്‍ കെട്ടിടത്തിന്റെ നിര്മ്മാ ണം പൂര്ത്തി്യാക്കി അപേക്ഷയും അനുബന്ധരേഖകളും സമര്പ്പി ക്കുന്ന മുറയ്ക്ക് ആയത് പരിശോധിച്ച് KPBR പ്രകാരമാണ് നിര്മ്മാുണം നടത്തിയിട്ടുള്ളത് എന്ന് ഉറപ്പ് വരുത്തി കെട്ടിട നമ്പര്‍ അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുവാന്‍ സെക്രട്ടറിയോട് നിര്ദ്ദേ്ശം നല്കുുന്നതിന് യോഗം തീരുമാനിച്ചു.
Final Advice Verification made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 22
Updated on 2024-03-19 16:54:04
അദാലത്തിലെ നിർദ്ദേശാനുസരണം കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കി കെ.പി.ബി.ആർ 2019 പ്രകാരം അപേക്ഷയും അനുബന്ധരേഖകളും സമർപ്പിക്കുന്നതിന് 20/02/2024 ലെ 400751/GGGR12/GENERAL/2023/7544(2) നമ്പർ കത്ത് പ്രകാരം സെക്രട്ടറി അപേക്ഷകനെ അറിയിച്ചിട്ടുള്ളതിനാൽ ഫയൽ തീർപ്പാക്കുന്നു.