LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ARIMBOOR , CHALISSERY , 9656337992
Brief Description on Grievance:
നമ്പര്‍ ലഭ്യമല്ലാത്തത് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 21
Updated on 2024-02-28 16:35:29
ചാലിശ്ശേരി ഗ്രാമപഞ്ചായത്തിലെ ശ്രീ.എ.ഐ പോള്‍, അരിമ്പൂർ ഹൌസ്, ചാലിശ്ശേരി എന്നവര്‍ നവകേരളസദസ്സില്‍ സമർപ്പിച്ച 09.02.2024 തീയ്യതി തൃത്താല ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിൽ വെച്ച് നടന്ന അദാലത്തില്‍ പരിശോധിച്ചു. ചാലിശ്ശേരി ഗ്രാമപഞ്ചായത്തിൽ നിന്നും 57.1 ചതുരശ്രമീറ്ററിൽ വാസഗൃഹം നിർമ്മിക്കുന്നതിന് A1-BA ( 235078)/2021 നമ്പറില്‍ 12.10.2021ന് പെർമിറ്റ് നല്‍കിയതാണ്. നാളിതുവരെ കെട്ടിട നമ്പര്‍ ലഭിച്ചിട്ടില്ല എന്നതാണ് അപേക്ഷകന് അറിയിച്ചിരിക്കുന്നത്. എന്നാല്‍ കംപ്ലീഷന്‍ നാളിതുവരെ നല്കി്യിട്ടില്ല. കെട്ടിട നമ്പർ ലഭിക്കുന്നതിനുള്ള അപേക്ഷയും അനുബന്ധരേഖകളും ചാലിശ്ശേരി ഗ്രാമപഞ്ചായത്തില്‍ സമര്പ്പി ക്കുന്നതിന് അപേക്ഷകനെ അറിയിക്കുന്നതിനും ആയത് പരിശോധിച്ച് KPBR പ്രകാരമാണ് നിര്മ്മാകണം നടത്തിയിട്ടുള്ളത് എന്ന് ഉറപ്പ് വരുത്തുകയും സെപ്റ്റിക് ടാങ്കിനെ സംബന്ധിച്ച് കേസ് ഹൈക്കോടതിയിൽ ( WPC 41916/22) നിലവിലുള്ളതിനാൽ കേസിന്റെ വിധിക്ക് അനുസൃതമായി കെട്ടിട നമ്പർ അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുവാൻ സെക്രട്ടറിക്ക് നിർദ്ദേശം നല്കുുന്നതിന് യോഗം തീരുമാനിച്ചു.
Final Advice Verification made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 22
Updated on 2024-04-06 15:50:33
ബഹു. ഹൈക്കോടതിയിൽ WPC 41916/22 നമ്പർ കേസ് നിലവിലുള്ളതിനാൽ കേസിന്റെ വിധിക്കനുസൃതമായി കെട്ടിട നമ്പർ അനുവദിക്കാവുന്നതാണെന്ന് സെക്രട്ടറി അറിയിച്ചിട്ടുണ്ട്.