LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
THAMARAKATTIL, CHALISSERY PO , 7034267758
Brief Description on Grievance:
വീട്ടു നമ്പര്‍ അനുവധിക്കാത്തത് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 21
Updated on 2024-02-12 17:07:29
ചാലിശ്ശേരി ഗ്രാമപഞ്ചായത്തിലെ ശ്രീമതി. അനിത D/o അമ്മാളുക്കുട്ടി, താമരക്കാട്ടിൽ ഹൌസ്, പെരുമണ്ണൂർ പി.ഒ നവകേരളസദസ്സില്‍ സമര്പ്പി ച്ച 09.02.2024 തീയ്യതി തൃത്താല ബ്ലോക്ക് പഞ്ചായത്ത് കോണ്ഫ്റന്സ്ച ഹാളില്വെുച്ച് നടന്ന അദാലത്തില്‍ പരിശോധിച്ചു. താമസാവശ്യത്തിനായി നിര്മ്മി ച്ചിട്ടുള്ള കെട്ടിടം നിലനില്ക്കു ന്ന സ്ഥലം നിലമായതിനാല്‍ ഭൂമി തരം മാറ്റി ലഭിക്കുന്നതിന് ഫോറം – 5 ല്‍ ബഹു. RDO യ്ക്ക് അപേക്ഷ നല്കുംന്നതിന് അപേക്ഷകയെ അറിയിക്കുന്നതിനും ടി കാലയളവിലേക്ക് U/A നമ്പര്‍ അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി യോഗം തീരുമാനിച്ചു.
Final Advice Verification made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 22
Updated on 2024-03-19 16:52:13
അദാലത്തിലെ നിർദ്ദേശാനുസരണം ഭൂമി തരം മാറ്റി ലഭിക്കുന്നതിന് ഫോറം – 5 ല്‍ ബഹു. RDO യ്ക്ക് അപേക്ഷ നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് 22/02/2024 ലെ 400751/GGGR12/GENERAL/ 2023/7498(2) നമ്പർ കത്ത് പ്രകാരം സെക്രട്ടറി അപേക്ഷകയെ അറിയിച്ചിട്ടുള്ളതിനാൽ ഫയൽ തീർപ്പാക്കുന്നു.